0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

ന്നവൻ പറഞ്ഞു സംഗതി മാറ്റിയതും പിന്നെല്ലാരും അതിനെ കുറിച്ചായി സംസാരം..കൂടെ അവനൊരു താങ്ക്സും..

"" ന്നാ നിങ്ങള്‌ നടന്നോ.. എനിക്കൊന്ന് ലൈബ്രറിയിയിൽ കേറണം.... ആക്ഷേ... ""

ന്നവൾ പറഞ് അക്ഷരയെ കണ്ണ് കാണിച്ചു, അതിന് തലയനക്കി, കുട്ടത്തിൽ ന്നോടും അവർ കാണാതെ കൂടെ വരാൻ പറഞ്ഞതും അവള് തിരിഞ്ഞു നടന്നു.

"" അളിയാ ഇപ്പോളാ ഓർത്തെ.. മറ്റേ പൈസ കൊടുത്തില്ല അവന്... "" അവൾ പോയതും ഞാൻ തലയിൽ കൈ വെച്ചു.

"" ഏതവന്...?? "" ന്നവൻ തിരിച്ചു ചോദിക്കുമ്പോൾ ഞനവന്റെ കാലിലൊന്ന് ചവിട്ടി ആരും കാണാതെ, പക്ഷെ അത് അക്ഷര കണ്ടിരുന്നെന്ന് അടക്കിപ്പിടിച്ചുള്ള ചിരിയിൽ നിന്നും നിക്ക് മനസിലായി..

"" ഓഹ്... ഓഹ് അവൻ... ഇയ്യോ അത് കൊടുത്തില്ലേ നീ.. മ്മ് ചെല്ല് ക്കൊണ്ട് കൊടുത്തിട്ട് വാടാ... നമ്മക് ന്തിനാ കണ്ടവമ്മാരുടെ പൈസ..""
ഞനൊരു ശെരിയും പറഞ്ഞു അക്ഷരയെ നോക്കി ചിരിച്ചിട്ട് അങ്ങോട്ടേക്ക് ഓടി,

"" ബൈ ദി ബൈ അക്ഷരചേച്ചി....വാങ്ങിയ പണം തിരിച്ചു കൊടുത്തില്ലെങ്കിൽ അതൊരു മോശം പ്രവണതയല്ലേ....??""

"" പിന്നെ... പിന്നെ.... "" അവന്റെ വാക്കിനു ചിരിച്ചോണ്ട് അക്ഷരയും അവർക്കൊപ്പം മുന്നോട്ട് നടന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ടാ പൊട്ടാ... വിടെ...!"" ഞാൻ ലൈബ്രറിയിലേക്ക് കയറാൻ തുടങ്ങുമ്പോ അവളുടെ സ്വരം ഒരു സൈഡിൽ നിന്നും കേട്ടു, ഞാൻ അകത്തേക്ക് വെച്ച തല മാത്രം പിന്നിലേക്ക് നീട്ടി ആ ഭാഗത്തേക്ക്‌ നോക്കി, ചുറ്റും കണ്ണോടിച്ചു ന്നെ കൈ കാട്ടി വിളിക്കുന്നുപെണ്ണ്..

ഞനൊരു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു, ഒപ്പം ഇടക്കിടെ ചുറ്റുമോന്ന് വീക്ഷിക്കുന്നുമുണ്ട്.

"" മ്മ്..

💬 Comments

View all comments