0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

സ്റ്റാഫ്‌ റൂമിൽ തന്നെ ഇരുത്തി, കാരണം അവരാണല്ലോ പ്രശ്നം തുടങ്ങിയത്.. ന്നാലും ന്തിനായിരിക്കും ഇവനെ അവര് അടിച്ചത്...??

വെളിയിലേക്ക് നടക്കുന്ന കുട്ടത്തിൽ ഞാൻ അവനെ നോക്കി

"" ന്തിനാടാ നിന്നെ അവന്മാര് തല്ലിയെ...?? "'

അപ്പോളേക്കും അടിയെല്ലാം കഴിഞ്ഞു തളർച്ചയോടെ നിന്നവന്മ്മാർ എല്ലാം കാരണം അറിയാൻ നിന്നതും വിശാൽ ല്ലരേം നോക്കി

"" എടാ അതുപിന്നെ നീ അങ്ങോട്ട് പോയ്‌ കഴിഞ്ഞു, ഞാനും ആ അക്ഷര ചേച്ചിയും നടക്കുന്ന കുട്ടത്തിൽ രാവിലെ ന്നോട് മിണ്ടിയ ആ സീനിയർ ഞങ്ങളുടെ അടുത്തേക്ക് വന്നത്..

ഇതാരാ അക്ഷരേ ബ്രദർ ആണോ ന്ന് ചോദിച്ചതും, ഞാൻ കേറി അതെയെന്ന് പറഞ്ഞു,

അപ്പൊ അവനുടനെ ന്നാ ബ്രദർ അങ്ങോട്ട് മാറി നില്ല് ചേച്ചിയോട് ചേട്ടൻമാർക്ക് കുറച്ച് പറയാനുണ്ടെന്നും പറഞ് അവരുടെ കൈക്ക് കേറി പിടിച്ചളിയാ... ഞാനോർത്ത് തമാശക്ക് ആയിരിക്കും... ഒന്നുല്ലേലും അവരൊക്കെ ഒന്നിച്ചു പഠിക്കണതല്ലേ... അപ്പോ ദോണ്ട ചേച്ചി നിന്ന് ദേഷ്യപ്പെടുന്നു.. കൂടെ ആ നാറി

"" എവിടെടി നിന്റെ കൂടെയുള്ള ആ മറ്റേമോള്... ഏഹ് അവളിന്ന് ഇല്ലേ അതോ ആരുടേലും കൂടെ പോയോ...?? ന്ന് , ഏതായാലും ന്റെ കടം തീർക്കാൻ നിക്ക് ഇന്ന് നിന്നെ മതി.. "" ന്നും പറഞ്ഞു അവനാ ചേച്ചിയോട് മോശമായി പെരുമാറി, അതും ന്റെ മുന്നിൽ,
പിന്നെ ഞാനൊന്നും നോക്കിയില്ല അളിയാ നെഞ്ചും കൂട് തീർത്തൊരു ചവിട്ടു വെച്ചു കൊടുത്ത്, അതിപ്പോ ഇവിടെ വരെയായി..

ഞനവന്റെ തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു,

അപ്പോളാണ് ന്യായമായ ഒരടിക്കണല്ലോ കൂട്ട് നിന്നതെന്നോർത്ത് എല്ലാർക്കും ഒരു ചിരി മുഖത്തു വിരിഞ്ഞു, വെളിയിൽ

💬 Comments

View all comments