0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

രീതിയിൽ തുടർന്നു കൊണ്ടിരുന്ന അടി ഞാൻ രണ്ടണ്ണത്തിൽ അവസാനിപ്പിച്ചു അവന്റെ നെഞ്ചിലൊരു ചവിട്ടും കൂടെ കൊടുത്തതും, ആദ്യം അടികിട്ടിയവൻ ന്റെ നേർക്ക് വരുന്നത്, പിന്നിൽ പിടിച്ചിരിക്കുന്നവന്റെ കൈ പിടിച്ചൊരു തിരി കൊടുത്ത് ഞാൻ അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു,

""ന്താടാ.... ന്താടാ നിന്റെയൊക്കെ പ്രശ്നം...?? ഏഹ്..""

മുന്നിൽ നിക്ക് നേരെ വരുന്നവനോട് ചോദിച്ചതും, സൈഡിൽ നിന്നും ഒരു ചവിട്ട് കിട്ടിയതും ഒന്നിച്ചു.. കൈ പിടിച്ചു വെച്ചവനുമായിട്ട് ഞാൻ തെറിച്ചു വീണതും, ആരോ കരയുന്ന സ്വരം കേട്ടെങ്കിലും അത് പെട്ടന്ന് നഷ്ടമായി, ഞാൻ ചുറ്റും നോക്കി അപ്പോളാണ് ആദ്യത്തെ അവന്റെ അടിയുടെ ഹാങ്ങ്‌ ഓവർ കഴിഞു കിടക്കുന്ന വിശാല് നിവർന്നു ആ തറയിൽ കൈ തലക്ക് ചാരി കിടന്ന് ഫൈറ്റ് ആസ്വദിക്കുന്നത് കാണുന്നെ.. ഓഹ് ന്ത്‌ സുഖമാണെന്ന് നോക്കിയേ..

"" സുഖം പിടിച്ചു കച്ചേരി കണ്ട് കഴിഞ്ഞെങ്കിൽ വന്നടിയെടാ കഴുവേറി.... "" ഞാനവനെ നോക്കി ഒന്ന് അലറിയെങ്കിലും, അത് കേട്ട് മടിപിടിച്ചു കടേൽ പോകാൻ നിക്കുന്ന പോലെ അവൻ അവിടുന്ന് താല്പര്യമില്ലാത്ത രീതിയിൽ എണ്ണിറ്റ്, ഞാനില്ല നീയടിയെടാ ന്ന് അവന്റെ മുഖമെന്നോട് പറയുന്നു.,

അപ്പോളേക്കും ക്ഷമ നശിച്ചവന്മ്മാര് വീണ്ടും അടുത്തേക്ക് വന്നതും കൊടുത്തു, വന്നവനും നിന്നവനുമെല്ലാം കൊടുത്ത്, കൂടെ ക്ലാസ്സിലെ അവന്മാരുടെ കേറിയതും അതൊരു പൊരിഞ്ഞ അടിയായി.. അവസാനം ആ പ്രശ്നം പ്രിൻസിപ്പലിന്റെ റൂമിന്റെ അവിടെയാണ് തീർന്നത്.പുള്ളിയുടെ വായിലിരിക്കുന്ന സ്റ്റിരം ക്ലീഷേയും കേട്ട് പറഞ്ഞു വിട്ടു.

അങ്ങനെ വന്നിട്ട് നാല് മാസത്തിനുള്ളിൽ ആദ്യത്തെ വർണിഗും കിട്ടി. ഞങ്ങൾ എല്ലാരും വെളിയിലേക്ക് ഇറങ്ങിയതും, സീനിയർ കുറച്ച് പേരെ മുറിവുകളും മറ്റുമായിട്ട്

💬 Comments

View all comments