0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

ചെയ്യാൻ പറ്റില്ല, അടികിട്ടിയ കവിളിൽ കയ്യും വെച്ചു അവളുടെ നടത്തം നോക്കി നിന്ന് പോയി ഞാൻ.

"" എടാ നിയെന്ത് പണിയാ കാണിച്ചേന്റെ സിദ്ധു......?? ""

അക്ഷരമുന്നിലേക്ക് കയറി നിന്നത് പറഞ്ഞതും പിന്നിൽ നിന്നും അവളുടെ വിളിയെത്തിയിരുന്നു, ഉടനെ ന്നെയൊന്ന് നോക്കിട്ട് അവളും അവൾക്കടുത്തേക്ക് ഓടി,

"" തമ്പി ഉണോടെ ഷർട്ട്‌ സെരിയായിടിച്ച്.... ""

അണ്ണൻ വിളിച്ചു പറഞ്ഞതും, ഞനൊന്ന് അങ്ങോട്ടേക്ക് നോക്കി,

"" ഷർട്ടല്ലണ്ണാ... അവനിപ്പോ അത്യാവശ്യം വേണ്ടത് ഒരു കോടി മുണ്ടാ.... നീളത്തിലുള്ളത്.....""

ഞനവനെയൊന്ന് നോക്കി, താഴെ കിടന്ന അവൻ കളഞ്ഞ സിഗരറ്റെടുത്ത് ചിരിച്ചോണ്ട് വീണ്ടും ചുണ്ടിലേക്ക് വെച്ചു, ഉടനെ അവന്മാര് ചിരിക്കാൻ തുടങ്ങി, കൂടെ..

"" ന്താടാ പ്രശ്നം... നിന്നെയെന്തിനാ അവര് തല്ലിയെ...?? "" ന്ന് കുട്ടത്തിൽ ഒരുത്തൻ തിരക്കിയതും, ഞാൻ വിശാലിനെ നോക്കി..

"" അവന്റെ കസിനാടാ ആ ചേച്ചി... അപ്പോ അതോണ്ട് തല്ലിയതാ.... "" അവനൊന്ന് പറഞ്ഞു നിർത്തി ഉടനെ,

"" അതിന് ആ ചേച്ചി ക്രിസ്ത്യാനിയല്ലേ... ഇവൻ ഹിന്ദുവും പിന്നെങ്ങനെ കസിനാവും...?? ""

ഇവന്റെ തലയടിച്ചങ് പൊട്ടിച്ചാലോ... ഞാൻ ഒന്നും മിണ്ടാതെ ഷർട്ട്‌ വാങ്ങാൻ പോയി,

"" അങ്ങനെ ആണെന്ന് വെച്ച്.. കസിനാകാൻ പാടില്ലേ... നീയിങ്ങനെ വർഗീയത തുപ്പല്ലേ അമലേ... ""

"" വർഗ്ഗിയതയും മൈരുമോന്നുമല്ല, ന്യായം...
ന്യായമായ ഒരു സംശയം.. അത്രേ ഉള്ളു...""

അവനുടനെ വിശാലിന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് എടുത്തു അവന്റെ ചുണ്ടിലേക്ക് വെച്ചു.

"" എടാ അമലേ.... നീയിപ്പോ നിന്റെ തന്തേടെ തന്നെ ആണെന്ന് ന്താ ഇപ്പോ ഉറപ്പ്...?? വേറെ ആരുടേലും ആയിക്കൂടെ...?? അങ്ങനെ

💬 Comments

View all comments