0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഉണ്ടായാ നീ വേറെ കാസ്റ്റ് ആകില്ലേ....?? അപ്പോ നിന്റെ ബന്തുക്കൾ നിന്റെ ബന്തുക്കളല്ലാതെ ആകൊ..?? അപ്പൊ പിന്നെ നിന്റെ തന്ത വേറൊരാളാകില്ലേ,, അങ്ങനെ ആയാൽ തന്നെ നിന്റെ തന്ത അത് സമ്മതിച്ചു തരോ.... അല്ല തന്തക്ക് പിറന്ന ആർക്കും അത് സമ്മതിക്കാതെ ഇരിക്കാൻ പറ്റില്ല... ന്താ പറ്റോ.. പറ്റൊടാ .. ""

വിശാല് നിന്ന് തെറിച്ചു, ഇവനെന്ത് മൈരാ പറയുന്നേ ന്നായി ല്ലാരും... ന്നാലും അവസാനത്തെ അവന്റെ ആ വരികളിൽ ഒളിച്ചു കിടക്കുന്ന തന്തയിലായിമയോർത്തു അമലിനും ബാക്കിയുള്ളോർക്കും പിന്നെ ഒരു സംശയംയും ഉണ്ടായില്ല ന്ന് പറയുന്നതാവും ശെരി..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" നിയൊക്കെ ഇതെവിടായിരുന്നു.. എത്ര വട്ടം വിളിക്കണം നിന്നെ... "" ക്ലാസ്സിലേക്ക് കയറിയ ഞങ്ങളെ കണ്ട് അപർണ്ണ ന്നോട് തിരക്കിയതും

"" ഇവന്റെ അമ്മായിടെ മോൾടെകൊച്ചിന്റെ ഇരുപത്തെട്ടയിരുന്നെ ഇന്ന്,, അപ്പൊരു കുഞ്ഞുടുപ്പെടുക്കാൻ പോയതാ... ന്തേ....?? നീ കാര്യമ്പറയെടി...?? ""

നുമ്പേ തന്തക്ക് വിളിച്ചതിന്റെ ചൊരുക്ക് വിശാലിനോട് തീർക്കാൻ പറ്റാത്ത വിഷമം അമല് അപർണ്ണക്ക് നേരെ തീർത്തത് എല്ലാരുമൊന്ന് ചിരിച്ചു,

"" ന്നാ നിന്റെ വല്യമ്മക്കൂടെ ഒരണ്ണം എടുത്ത് കൊട്... അവര് ദേണ്ടെ തുണിയില്ലാണ്ട് അതോഴി ഓടിക്കളിക്കണ്.... "" അതിന് അവള് തിരിച്ചൊരണം തീർത്തുകൊടുത്തതും അവിടാകെ ചിരിയായി, കൂടെ അമല് നിന്ന് പുഴുങ്ങി, ഇന്ന് അവന്റെ ദിവസം തന്നെ...

"" വല്യമ്മക്ക് തുണിയെടുത്തു കഴിഞ്ഞേൽ ഇച്ചിരി വെള്ളം കുടിയളിയാ.. നല്ല ഷീണം മുഖത്ത്... ""

വിശാലൊരു ചിരിയോടെ ഒരു കുപ്പി വെള്ളം അവന് നേരെ നീട്ടി,

💬 Comments

View all comments