0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

വാശിയോടെ പറയുന്നത് പോലെ അവളെന്നെ പലകുറി മുത്തമിട്ടു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ഇങ്ങനെ വിഷമിച്ചിരിക്കാനാണോ ഉദ്ദേശം... വാ വന്നേ നിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്... ങ്കിലും ഉണ്ടാക്കി താ ""

അവളെന്നെയും കുത്തിപ്പൊക്കി നേരെ അടുക്കളയിലേക്ക് നടന്നു, ബാക്കിവെച്ച പണി ഞാൻ തുടർന്നു, അടുപ്പിലേക്ക് ചീനച്ചട്ടിയിറക്കിവച്ചു എണ്ണച്ചുടാക്കി കടുക് പൊട്ടിച്ചെടുത്തു, അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കാൻ വെച്ചു. അതോടൊപ്പം ഞാൻ ഷെൽഫിൽ നിന്നും ഒരു സബോളയും നാല് പച്ചമുളകും ഇഞ്ചിയുയും നന്നാക്കിയെടുത്തു. ചൂടായ വെള്ളത്തിലേക്ക് അല്പം മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് അതോടൊപ്പം കുറച്ച് നല്ലെണ്ണയും പാകി,

റെഡിയായതിലേക്ക് റവ പൊട്ടിച്ചു പാകി, കറന്ന പാലിൽ നിന്ന് അല്പം നെയ്യക്കാൻ വെച്ചിരുന്നത് ഇപ്പോ കാര്യവായി..

കുഴഞ്ഞു പരുവമായി വന്ന റവയുടെ മുകളിലൂടെ നെയ്യും തൂകി വെച്ച് നന്നായി ഇളക്കി, കൂടെ അല്പം ഏലക്കയും രാവിലെ ഞാൻ കഴിക്കുന്ന പ്രോട്ടീൻ നിൽ നിന്നും അല്പം നട്സും പൊട്ടിച്ചുചേർത്ത്.

"" ദാ... "" പാകമായത് പാത്രത്തിലേക്ക് മാറ്റി, ഇരണ്ട് പഴവും കൂടെ വെച്ചു ഞാൻ അവൾക്ക് നേരെ പ്ലേറ്റ് നീട്ടി, അത്രെയും നേരം ന്നെ തന്നെ നോക്കി നിന്നവൾ ഒരത്ഭുതത്തോടെയത് വാങ്ങി കഴിച്ചു,

"" എടാ... ഇത് നന്നായിട്ടുണ്ടല്ലോ...?? ഇത്രേം ടേസ്റ്റ് ഉള്ള ഉപ്പ്മ ഞാനീയടുത്തെങ്ങും കഴിച്ചിട്ടില്ല.. "'

പറയുന്നതിനൊപ്പം അവളൊരു പിടികൂടി വായിലേക്ക് വെച്ചു. കഴിച്ചു കഴിഞ്ഞു ന്റെ മടിയിൽതലയും വെച്ച് കിടക്കുന്ന അവളെ പരിപാലിച്ചു ഞാനാ തിണ്ണയിൽ കെട്ടിയ വല്യ ഊഞ്ഞാൽ ഞാൻ പതിയെആട്ടി,

"" ചേച്ചിപ്പെണ്ണിന്റെ വീട്ടിലാരൊക്കെയുണ്ട്...? അതുപറഞ്ഞില്ലാലോ..""

എടക്കവളൊന്ന് മടിയിലേക്ക് കയറി കിടന്നതും ഞനൊരു സംശയം

💬 Comments

View all comments