0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.1K

ഇപ്പോ ഓക്കേ ആകുവേം ചെയ്ത്... ന്നാ സംശയുണ്ടെങ്കിൽ അവനോട് തന്നെ ചോദിക്ക്.... ""

അവൻ ആ ഫോണിന്റെ ഡിസ്പ്ലേ നിക്ക് നേരെ തിരിച്ചു, ഫോൺ ന്റെ കയ്യിൽ തന്നിട്ട് മാറി നിന്നു.കൂടെ ഒരു പുച്ഛത്തിൽ നാണമുണ്ടോ ടാ ന്നൊരു മുറുമല്,

ഓഹ് അപ്പൂസ്സിന്റെ മണിക്കുട്ടനാ ന്നോട് നാണമുണ്ടോ ന്ന് ചോദിക്കുന്നെ..

"" എങനെ... യുണ്ട് വാവേയിപ്പോ...??ഹോസ്പിറ്റലിൽ വല്ലോം പോണോ..?? ""

ഡിസ്പ്ലേയിൽ ന്റെ മുഖം കണ്ടതെ പെണ്ണ് വീണ്ടും കരയാൻ തുടങ്ങി,

"" നിർത്തേടി... ഇങ്ങനെ കിടന്ന് കരയാൻ മാത്രം നിന്റെയരേലും ചത്തോവിടെ...?? ""

ഒന്നാമതെ ഇവരുടെ മുന്നിലിട്ട് വാവേ.... വാവേന്ന് വിളിക്കുമ്പോ എനിക്കെന്തോ ഒരു... അതിന്റെ കൂടെ അവള്ടെ കരച്ചിലും ന്റെ പിടി വിട്ട് പോയി ഉടനെ അവള് കരച്ചിലിന്റെ ആക്കം കൂട്ടി, ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, അവളുമാര് രണ്ടും വേറെങ്ങോട്ടോ നോക്കി പതുങ്ങി ചിരിക്കുന്നു...

"" അഹ് പോട്ടെ ഞാൻ അറിയാതെ പറഞ്ഞതല്ലേ.. ഷെമിക്ക്... ആഹ്ഹ് ഷെമിക്കെന്ന് പറഞ്ഞില്ലേ ന്റെ സ്റ്റെഫി.... "" ഞാൻ വീണ്ടും ഒന്ന് ശബ്ദം മയപ്പെടുത്തി.. ഉടനെ അവള് കരച്ചില് നിർത്തി ന്നെ കടക്കണ്ണുകൊണ്ട് നോക്കാൻ തുടങ്ങി,

"" നീ കാരണം ഞാനിവരുടെ ല്ലാം മുന്നിൽ നാണം കേട്ടറിയോ...?? ""

ഞാനത് ചോദിച്ചതും സംശയഭാവത്തിൽ ന്റെ മുഖത്തേക്ക് നോക്കി നിന്നവളെ ഞാൻ ഫോൺ തിരിച്ചു രണ്ടെണ്ണത്തിനേം കാണിച്ചു കൊടുത്ത്, പിന്നെ അവരായി അവരുടെ പാടായി..

ഇനി കുറച്ച് ദിവസത്തേക്ക് സ്റ്റെഫി വിദേശ യാത്രയിൽ തന്നെയായിരിക്കും.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അങ്ങനെ ന്റെയി വിജയം കോളേജ് മൊത്തത്തിൽ ഏറ്റെടുത്തു, നിക്ക് നല്ലൊരു സ്വീകരണവും

💬 Comments

View all comments