0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.2K

അത്രേ വ്യക്തമായിരുന്നു.

"" ജീവിക്കാൻ..... "" അവളെ ഞാൻ ന്നോട് ചേർത്തു നിർത്തി, എല്ലാരേം നോക്കിയൊന്ന് ചിരിച്ചു തിരിഞ്ഞു നടന്നു.

"" ബായ്... തൊട മിനിറ്റ് ഉതർ റുക്കോ.. "" മുന്നിലെ ഹോട്ടൽ കണ്ടതും ഞാൻ ആ ഓട്ടോക്കാരനോട് പറഞ്ഞു..

അവളുമായി വെളിയിലേക്ക് ഇറങ്ങി,

"" സിദ്ധു... നമ്മളിതെങ്ങോട്ടാ... "" അവളെന്റെ തോളിലേക്ക് തല വെച്ചു തന്നെ നിക്കയാണ്.

"" ഹാ പറയാടോ... ഇതൊന്ന് വാങ്ങിക്കോട്ടെയ്യാദ്യം... ""

പിന്നെ നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ഫ്ലാറ്റ് അടുക്കാറായെന്ന് കണ്ടതും അവളുടെ ബാഗിലെക്ക് ഡ്രെസ്സ് എടുത്ത് വെക്കുന്ന കൂട്ടത്തിൽ സൈഡിലേക്ക് തിരുകിയ ഷാൾ ഞാൻ പുറത്തെടുത്തു.

"" അഹ്... നിയിത് എന്തൊക്കെയാ സിദ്ധു കാണിക്കണേ... നിക്കാകെ പേടിയാവണ് ""

ആ ഷാൾ കൊണ്ടവളുടെ കണ്ണ് മറച്ചതും അവളെന്റെ കയ്യിൽ ബലമായി പിടിച്ചു,

""പേടിക്കണ്ട... ഞാനില്ലേ..."" അത്രേം പറഞ്ഞു ഞാൻ ആ കവിളിൽ ഒന്ന് മുത്തി,

"" വാ ഇറങ്ങ്... "" ഞാൻ പുള്ളിക്ക് പൈസ യും കൊടുത്ത് ഫുഡും എടുത്ത് അവളുമായി വെളിയിലേക്ക് ഇറങ്ങി,

"" സൂക്ഷിച്... വീഴല്ല്..!"" ഞാൻ പതിയെ അവളെ അകത്തേക്ക് നടത്തി, സെക്യൂരിറ്റിയെ നോക്കി ഒന്ന് കൈ വീശി ഞാൻ അകത്തേക്ക് നടന്നു.

അവളുടെ പേടിച്ചുള്ള നടത്തം കണ്ടതും ഞാൻ അവളെ കോരിയെടുത്തു, നേരെ ലിഫ്റ്റിലേക്ക് നടന്നു.

"" ആഹ്ഹ്... ഞാമ്പാറയാതെ കണ്ണൊറക്കല്ലേ.... ""

ഡോറിന് മുന്നിൽ നിർത്തി ഞാൻ അവളുടെ കണ്ണിലെ കേട്ടഴിക്കാൻ തുടങ്ങുമ്പോളേക്കും ഞാൻ മുൻകൂറായത് പറഞ്ഞത്.

""ഹ്മ്മ്.. ഇല്ല...""

"" കൈ നീട്ടിയെ... ""ഡോറിന് മുന്നിൽ നിർത്തി ആ കേട്ടഴിച്ചു ഞാൻ

💬 Comments

View all comments