Chapter Title : നിശാഗന്ധി 5 [വേടൻ]
അവളിലേക്ക് ചാഞ്ഞതും, അവള് ന്നെ നോക്കി ചിരിക്കാൻ തുടങ്ങി... നിയെനിക്ക് പുല്ല് വില അല്ലിയോടി തരുന്നേ... ഏഹ്...
മൈൻഡ് മാറരുത്.. പീഡനം.... പീഡനം
പക്ഷെ........
ഇത് ഒരുമാതിരി മറ്റേടത്തെ പണിയായി പൊയ്... അവളെ പീഡിപ്പിക്കാൻ പോയിട്ട് ഞാൻ പീഡിപ്പിക്കപ്പെട്ടതുപോലെയായി.. ന്റെ ചുണ്ടവിടെ ഉണ്ടോ ന്തോ....
ഇതെന്റെ ഐഡിയയായി പ്പോയി.ഇല്ലേ... ഹാ....ഇനി മേലാൽ പീഡിപ്പിക്കാൻ ഞാനില്ല... ഇയ്യോ...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" വാവേ.... ണ്ണിറ്റെ... '" അവളുടെ ചൂടേറ്റ് ഇടക്കുറങ്ങിപ്പോയ ന്നെ വീണ്ടുമവൾ തട്ടി വിളിച്ചു, ണ്ണിക്കാൻ ഒരുക്കമല്ലാത്ത പോലെ ഞാൻ ഒന്ന് തിരിഞ്ഞു കിടന്നു. സഹിക്കവയ്യാതെയുള്ള വിളി ഉയർന്നതും ഞാൻ തലയും ചൊറിഞ്ഞു കൊണ്ടവിടുന്ന് പതിയെ എണ്ണിറ്റ്.
"" ന്ത്രടി... "" ആ വിളി ഇഷ്ടപ്പെടാതെ കമഴ്ന്നു കിടക്കുന്ന ഞാൻ പെടുന്നനെ ദേഷ്യത്തിൽ മുഖം അവൾക്കു നേരെ നീട്ടി,
ഈത്ത ചാലുവെട്ടിയ ചിറിയും വായും പൊളിച്ചു ഞാനൊരുനോക്ക് നിന്ന് പൊയ്,
കുളിച്ചീറനണിഞ്ഞ മുടി അല്പം കുനിഞ്ഞു നിന്ന് കോതിയുണക്കുന്നവളുടെ പിന്നഴക്കു കണ്ട് ഞാനതേ കിടപ്പ് കിടന്നു. രാവിലെ കുളികഴിഞ്ഞു
ഒരു ചുവന്ന സാരിയും അതിന് മാച്ചിംഗ് ബ്ലൗസ്സും ഇട്ട് നിക്ക് മുന്നിൽ നിൽക്കുന്നവളെ അതോടെ പിടിച്ചു കൊണ്ട് പൊയ് കെട്ടാൻ തോന്നിപ്പോയി .
ഇട്ടിരിക്കുന്ന സാരിയുടെ ബ്ലൗസിന്റെ പുറത്ത് നനവ് പടർന്നു, ഇടക്കൊന്ന് ചെരിഞ്ഞു നിന്നപ്പോൾ മുടിയിൽ നിന്നും ഇറ്റ് വീണ വെള്ളത്തുള്ളി ന്റെ കാലിലെ തണുപ്പറിയിച്ചു.
"" സിദ്ധു എണീക്കാനാ പറഞ്ഞേ.. സമയം ന്തായിന്ന് അറിയോ...?? ""
കൊതി തീർന്നമുടിയൊന്ന് കുടഞ്ഞിട്ട് അവളാ ടവൽ മുടിയിൽ മാടിയൊതുക്കി കെട്ടി. പക്ഷെ.. പതിയെ പൊട്ട് വെച്ച കവറിൽ നിന്നും
💬 Comments
View all comments