Chapter Title : നിശാഗന്ധി 5 [വേടൻ]
ഞാൻ കണ്ണ് കാണിച്ചതും അവൻ ' നമ്മളില്ലേ...' ന്നൊരു ആക്ഷനുമിട്ട് ഫോൺ ന്റെ മടിയിലേക്ക് വെച്ച് അവിടുന്ന് വലിഞ്ഞു, അപ്പോളേക്കും അവൻ ചെന്ന് എടുത്ത നാരങ്ങ വെള്ളം എല്ലാർക്കും കൊടുത്തു,
"" ഏത് സ്റ്റെഫിയാടാ.... നിന്നെ വാവേന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നല്ലോ.. "" ആൻഡ്രേസ്സ ന്റെ മുഖത്തേക്ക് ചെരിഞ്ഞു ഒരു സംശയം ചോദിച്ചു,
"" അതമ്മടെ നേരത്തത്തെ സീനിയറില്ലേ, പഠിത്തം കഴിഞ്ഞൊക്കെ പോയെ.. ഒരു സ്റ്റെഫി...! മച്ഛ്... എടി നിനക്കറിയ്യുന്ന...."" വിശാല് കയ്യിലെ നാരങ്ങ വെള്ളം വായിലേക്ക് കമ്മഴ്ത്തി..
"" ആഹ്ഹ്... ഹാ.. ആ സ്റ്റെഫി...?"" അവളും അത് കുടിച്ചു തിരിച്ചു ചോദിച്ചു..
"" ആഹ്ഹ്... ആ സ്റ്റെഫിടെ വാവയാണ് ഈ ഇരിക്കുന്ന മലരൻ.... മനസിലായ...!! ""
അതിന് തോളിൽ വെച്ചിരുന്ന ന്റെ തല കുടഞ്ഞു മാറ്റി അപർണ്ണ ന്നെ നോക്കി, തൊട്ട് പുറകെ അപർണ്ണ ക്ക് നേരെ തിരിഞ്ഞ തല ആൻഡ്രേസ്സ അവളുടെ നേർക്കും തിരിച്ചു,
തലകറക്കം വന്ന് വയ്യാതെ ഇരിക്കുന്നോരുത്തനെ കഴുത്തു വെട്ടിച്ചു കൊല്ലാൻ നോക്കുന്നോടി....
"" ഇതെപ്പോ..ഏഹ്... ന്നിട്ട് ഞങ്ങളറിഞ്ഞില്ലല്ലോ....!!""
അവര് വീണ്ടും അതിശയത്തോടെ വിശാലിനെ നോക്കി, ന്നാൽ ആ ചേട്ടൻ നാരങ്ങ വെള്ളം അടിക്കാൻ പോയ തക്കത്തിനു മുന്നിൽ കിടന്ന പച്ച ലെയ്സ് ആരുമറിയാതെ പൊട്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നവൻ,, ന്നാ അവളുടെ ആ വിളി കേട്ട് പെട്ടന്ന് അവനൊന്ന് ഞെട്ടി, ഉടനെ പിടി മുറുക്കിയ കയ്യി താഴേക്ക് വലിഞ്ഞതും ആ പാക്കറ്റ് മുഴുവനും താഴേക്ക് വീണു...
"" ചേട്ടാ രണ്ട് പച്ച ലേസ്സ് എടുക്കുന്നുണ്ടേ... ""
കള്ളി വെളിച്ചതിലായത് തിരിച്ചറിയാതെ അവൻ രണ്ടെണ്ണം കീറിയെടുത്തു, ന്നിട്ട്
💬 Comments
View all comments