0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഗേറ്റ് കടന്നതും, വണ്ടി പിന്നൊരു കുതിപ്പായിരുന്നു, നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി, സ്ട്രേച്ചർ ഒന്നും വരാൻ കാക്കാതെ കയറ്റിയിട്ട പാടെ ഹാൻഡ് ബ്രെക്കും വലിച്ചിട്ട്, ഞാൻ ഡോർ തുറന്ന് കൊച്ചുമായി ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി.

പുറകെ വന്ന അപർണ്ണ റിസപ്ഷനിലേക്കും പോകുന്നത് ഞാൻ കണ്ടിരുന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ന്റെച്ചി... നിങ്ങളിങ്ങനെ കരയാതെ.. അവൾക്കൊന്നുല്ല ന്ന് പറഞ്ഞില്ലേ പിന്നെന്നാ.. ""

പരിശോധന കഴിഞ്ഞിറങ്ങിയ ഡോക്ടർ കുട്ടിക്ക് കുഴപ്പമില്ല ന്നും... ഏതായാലും ശ്വാസം മുട്ടൽ കുറയാൻ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു വെളിയിലേക്ക് പൊയ്, അതിന് പുറമെ അവളെ കാണാൻ കയറിയ ചേച്ചിയുടെ കരച്ചില് കണ്ട് ഞനൊന്ന് അശ്വസിപ്പിച്ചു.

"" നിക്കറിയില്ലേ സിദ്ധു.....ഇവൾക്കെന്തെകിലും പറ്റിയ പിന്നെ ഞങ്ങൾക്കാരാ ഉള്ളെ... ""

അവര് വീണ്ടും കരച്ചില് തുടന്നു. അപർണ്ണ ഒരു സമാധാനത്തിനെന്നോണം അവരുടെ തോളിലേക്ക് കൈ വെച്ചതും അവരവളെ കെട്ടിപ്പിടിച്ചു,

"" എല്ലാരും കൂടെ ഇവിടെ നിന്ന് പേഷ്യന്റിന് ഒരു ബുദ്ധിമുട്ടക്കാതെ വെളിയിലേക്ക് നിന്നെ... ""

കയ്യിലൊരു ഗ്ലു കോസ്സ് കുപ്പിയുമായി ഒരു സിസ്റ്റർ അകത്തേക്ക് കയറി,

"" ഇതി.. കുട്ടിയുടെ അമ്മയാ സിസ്റ്ററെ.. അവരെ മാത്രം ഇവിടെ നിർത്താൻ പറ്റോ...""

"" ആഹ്ഹ്.. പക്ഷെ പേഷ്യന്റിന് ബുദ്ധിമുട്ടുണ്ടാക്കരുത്... ""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" സിദ്ധു.... സോറി...."" വെളിയിലെ കസേരയിലേക്ക് ചാരി കണ്ണുകളടവച്ചു കിടക്കുമ്പോളാണ്, തുടയിൽ ഒരു ബലം..

"" ന്തിന്...??നീയെന്തൊക്കെയാ ഈ പറയണേ... ""

"" കാര്യം... കാര്യമറിയാതെ ഞാനെന്തൊക്കെയോ നിന്നെ പറഞ്ഞൂ.. ഒരുപാട് വേദനിപ്പിച്ചു... ക്കത്തിനും സോറി സിദ്ധു.... ""

ന്റെ മുന്നിൽ ഒരപേക്ഷയുടെ

💬 Comments

View all comments