0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഞങ്ങളിറങ്ങട്ടെ... ""

ഇനി ഇരുന്നാ കല്യാണം കൂടാൻ ഞാൻ ഇണ്ടാവില്ല ന്ന് മനസിലായതും ഞാനവിടുന്ന് പതിയെ എഴുന്നേറ്റു.

"" ഇന്നിനി പോവണ്ട കണ്ണാ... നിങ്ങളിന്ന് ഇവിടെ നിന്ന് നാളേം കഴിഞ്ഞു പോയാ മതി... ""

ഒരുപാട് നോക്കിട്ടും പിള്ളേരടക്കം ഒരു രക്ഷയും ഇല്ലാതെ വന്നതും അതിന് സമ്മതിക്കേണ്ടി വന്നു.

"" ന്നാ ഞനൊന്ന് പുറത്തോട്ട് പോയിട്ട് വരാം... ""

ഞാൻ കാവി കൈലി മടക്കി ഉടുത്തു, ഒന്ന് ചിരിച്ചു വെളിയിലേക്ക് ഇറങ്ങി, ന്റെ പോക്കത്ര പന്തിയായിട്ട് തോന്നാഞ്ഞിട്ടണെന്ന് തോന്നുന്നു അവളെന്നെയൊന്ന് നോക്കി, പക്ഷെ സേഫ് ആണ് ഇപ്പോ അവളവിടുന്ന് വരില്ലെന്ന് നിക്ക് അറിയാലോ...

"" സൂക്ഷിച്ചു പോണെടാ... ഇരുട്ടാ അധികം ദൂരേക്കൊന്നും പോവണ്ട.. ""

വല്യച്ഛൻ ഒരു കരുതലോടെ പറഞ്ഞതും ഒന്ന് മൂളി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.

"" ന്നാ നീകുടെ പോടി... പോയി ഒരു കിലോ പഞ്ചാരേങ്കുടെ വാങ്ങിവാ... മ്മ് ചെല്ല്...""

പൂർണ്ണിമയോട് പറഞ്ഞതും, അവള് ചാടി എഴുന്നേറ്റു.. മൂഞ്ചി, ന്റെ മുഖത്തെ ഭാവമാറ്റം കണ്ടതെ സ്റ്റീഫയൊന്ന് ചിരിച്ചു.

"" ഹാ നിക്ക് പെണ്ണെ... ദേ ഈ...കാശൂടെ കൊണ്ടോ...!!""

ഓടി ന്റെയോപ്പം വന്നവളോട് നീട്ടി വിളിച്ചു പറഞ്ഞതും മൊത്തത്തിൽ പൊട്ടി നിന്ന ഞാൻ അത് കടിച്ചു പിടിച്ചു മറുപടി കൊടുത്തു,

"" വേണ്ട വല്യമ്മേ... ഞാകൊടുത്തോളാം...""

മറുപടി ന്താണെന്ന് പോലും കേൾക്കാതെ ഞാൻ അവളുമായി നേരെ തിരിഞ്ഞു നടന്നു. മുത്തശ്ശിടേം അനുഗ്രഹം വാങ്ങി,

"" ന്റെ സ്റ്റെഫി... നീയിങ്ങനെ വിഷമിച്ചിരിക്കല്ലേ, നമ്മക് ന്തകിലും വഴി ഉണ്ടാക്കാം.. ""

ഉമ്മറപ്പടിയിൽ ന്നെയും കാത്തവളിരിപ്പുണ്ടിയുന്നു വേദന നിറഞ്ഞ

💬 Comments

View all comments