0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ആകെ ബോർ അടിച്ചിട്ട്.. ഇതിന് ക്ലാസ്സൊന്നുല്ലേ..

"" പിന്നെ... അവർക്കിട്ട് കൊടുത്തത് നന്നായി... പിള്ളാരാണെന്ന് വെച്ച്... ന്തൊക്കെ വൃത്തികേടാ കാണിച്ചു കുട്ടണേ... രണ്ടെണ്ണം കൂടുതല് കൊടുക്കണ്ടതായിരുന്നു... ""

അവരോരു രോഷം പോലെ പറഞ്ഞതും, ഒരു ടീച്ചർ ആയിട്ട് കൂടി അവരങ്ങനെ പറയണമെങ്കിൽ ങ്കിലും ഉണ്ടാവും ന്ന് ഞാനും കരുതി,

"" ആഹ്ഹ് കൊള്ളാം...നല്ല ബെസ്റ്റ് ടീച്ചറ്...""

ആ സംസാരം നീണ്ടു, കമ്പനി ആണെന്ന് മനസിലായതും ഞാനും കൂടി, പിന്നെ എന്തൊക്കെയോ പറഞ്ഞവര് ചിരിച്ചു കൂടെ ഞാനും

"" യേട്ടാ...... "" വിളി കേട്ട് ഞാനും അവളും തിരിഞ്ഞു നോക്കി, പൂർണിമക്കൊപ്പം സ്റ്റെഫി...

"" ന്താ.... ന്താടാ പ്രശ്നം.... ഏഹ്.."" അവളെന്റെ അരികിലേക്ക് ഓടിയെത്തി, കാര്യം ദൂരെ നിന്നെ തിരക്കിയവൾ ന്റെ അരികിലേക്ക് ചേർന്നു നിന്നു.

"" നീയെന്താടി ഇവിടെ.... ഏഹ്...."" ഞാൻ അവളെ ഇവിടെ കണ്ടതും അത്ഭുതപ്പെട്ടു നോക്കി, ഉടനെ നിക്കുള്ള ഉത്തരം ന്നപോലെ അവൾ പൂർണിമയെ തല ചെരിച്ചൊന്ന് നോക്കി,

"" അത് പിന്നെ, വീട്ടിൽ നിന്ന് ഈ ഗുണ്ടയെ അല്ലാതെ വേറെ വിവരമുള്ള ആരേലും കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കേറിയാ മതീന്ന് പ്രിൻസി പറഞ്ഞു... അതാ ഞാൻ ഏട്ടത്തിയെ വിളിച്ചേ... ""

അത് പറഞ്ഞതും മൂന്നും നിന്ന് ചിരി തുടങ്ങി,

"" ഇപ്പോ ന്തായി... "" മിസ്സ്‌ കൈ മുട്ടിനു മുകളിൽ കൈ ഊന്നി നിന്ന് ചിരി തുടങ്ങി,

"" കാര്യം... കാര്യമ്പറ ആദ്യം... ന്നിട്ട് തീരുമാനിക്കാം ബാക്കി... "" സ്റ്റെഫി ചിരി നിർത്തി കാര്യം ചോദിച്ചതും കഷ്ടപ്പെട്ട് ചിരിയൊതുക്കി അവള് തന്നെ പറഞ്ഞു

💬 Comments

View all comments