0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

പരേഡ് ആണെന്ന് കണ്ടാ തോന്നോ...!!

"" അത് പോട്ടെടാ... ന്നിട്ട് പറ ന്ത്‌ പറയുന്നു നിന്റെ പെണ്ണ്... ഏഹ്ഹ്...?? "" അവരൊന്നുടെ കയറി ന്നോടടുത്തിരുന്നു ന്റെ കാലിൽ തല്ലി.

"" ന്ത്‌ പറയാൻ... ഇപ്പോ തന്നെ വല്യൊരു യുദ്ധവും കഴിഞ്ഞാ ഞാനിവിടെ വന്നിരിക്കുന്നേ... ""

"" അതിപ്പോ നീ തന്നെ വരുത്തി വച്ചതല്ലേടാ മോനെ... ഹ്മ്മ് അവള് വിളിച്ചിരുന്നു ന്നേ.... "" അവരെന്നെ വീണ്ടും ചുഴിഞ്ഞു നോക്കി,

"" അതെന്റെ ഫോണിലേക്ക് വന്ന കാൾ കണ്ടപ്പോളെ തോന്നി നിക്ക്... "" ഞാൻ അവിടുന്ന് നേരെ ചായക്കടയിലേക്ക് നടക്കുന്ന കുട്ടത്തിൽ അവരോട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു..

"" അല്ല നീയെന്താ ലീവെടുതെന്ന് പറഞ്ഞില്ലാലോ ഇതുവരെ...?? ഏഹ്ഹ് പെണ്ണില്ലാത്തോണ്ട് ആണോ...?? ""

ഞാൻ വങ്ങിയ ചായയുമായി വീണ്ടും അവർക്കൊപ്പം വന്നു.

"" മ്മ്... ആണെന്ന് കൂട്ടിക്കോ..!!

അല്ല ചേച്ചിയെന്താ ഒറ്റക്ക്... കൂടെയുള്ള പിള്ളാരൊക്കെ ന്ത്യെ...?? കളഞ്ഞിട്ട് പോയാ... "'

അപ്പോളാണ് അവരെക്കുറിച്ചലോചിക്കുന്നേ...

കുറെ എണ്ണം ഉണ്ടവും എപ്പോളും കൂടെ...ഇന്ന് കണ്ടില്ല..

"" ഏയ്യ്... ഞാനിന്ന് നേരത്തെ ഇറങ്ങി.. മൈൻഡ് ഒന്നും ശെരിയല്ലേടാ... അപ്പോർത്ത് ഇവിടെ വന്നിരുന്ന് കുറച്ച് കാറ്റൊള്ളാന്ന്... അങ്ങനെ ഇറങ്ങിയപ്പോ ദാണ്ടേ പരിജയമുള്ള ഒരു പെട്ടതല കണ്ടത്... പിന്നെ ഇങ്ങോട്ടിങ്ങ് പോന്നു...""

ഞാൻ കൊടുത്ത ചായയും വാങ്ങി കുടിച്ചു നിക്കെട്ട് തന്നെ ഒരു കൊട്ട്.. നല്ലതാ....

"" ആഹ്ഹ് കളിയാക്കുന്നോ...??? ദേ ന്റെ പെണ്ണിത് അറിഞ്ഞാലുണ്ടല്ലോ...!! ആഹ്ഹ്ഹ്..... ""

സംഭവം അങ്ങനെയൊക്കെ ആണെങ്കിലും ന്നേ ന്തെങ്കിലും പറയുന്നതോ.. കളിയാക്കുന്നതോ പെണ്ണിന് പിടിക്കില്ല. അതിന്റെ പേരിൽ ഓഫീസിൽ തന്നെ എന്തോരം

💬 Comments

View all comments