0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

നോക്കി കലിപ്പിട്ടു, സംഭവം ഒരു നിമിഷം ല്ലാരേം നോക്കിയ അവൻ ന്റെ മുഖത്തേക്ക് നോക്കിയതും, മറ്റേത് ഞാൻ ചിരിച്ചു പൊയ്..

ന്റെ ചിരി കണ്ടതും അവനങ്ങോട്ട് പൊളിഞ്ഞു, ഒന്ന് ആൻഡ്രസ്സയെ നോക്കിയവൻ പല്ല് കടിച്ചു..

"" ന്താടാ... "" ന്നവളൊരു പുച്ഛത്തോടെ ചോദിച്ചതും, അവനൊന്നുമില്ലെന്ന് കണ്ണ് കാണിച്ചു അവളെ കഴുത്തിനോട് ചേർത്ത് പിടിച്ചു അവന്റെ നനഞ മുഖം അവളുടെ മുഖത്തിട്ടൊന്ന് ഉരുട്ടി, അവള് കിടന്ന് കൂതറാൻ തുടങ്ങിയതും അപർണ്ണ യും അക്ഷരയും അവനെ പിടിച്ചു മാറ്റാൻ കുറെ നോക്കി പക്ഷെ നടന്നില്ല...., ഇടക്കൊന്ന് പിടിവിട്ട് അവൻ നേരെ നോക്കി,

മനസൊന്ന് തണുത്ത പോലെ അവന്റെ മുഖത്തേക്ക് ചിരി ഓടിയെത്തി.

തൊട്ടടുത്തു നനഞ്ഞ കോഴിയെ പോലെ ഇരിക്കുന്ന ആൻഡ്രേസ്സ..

അവനെ ഒന്ന് ചെറഞ്ഞു നോക്കി,

"" സന്തോഷായില്ലേ അരുണേട്ടാ.... "" ന്നൊരു തലയാട്ട്, ന്തോ പറയാൻ വന്ന ആൻഡ്രേസ്സക്ക് വാക്കുകൾ കൊടുക്കാതെ അപർണ്ണ മുകളിലെ ശബ്ദം കേട്ട് വിളിച്ചു പറഞ്ഞു

"" ഹാ... ചേച്ചിയെന്താ അവിടെ തന്നെ നിന്നെ... വാ... ""

അവളത് പറയുന്നതിനൊപ്പം അക്ഷരയെയൊന്ന് പാളി നോക്കി, അപ്പോളേക്കും അത് വരെ ചിരിച്ചവൾ അപർണ്ണ ചൂണ്ടിയിടത്തേക്ക് നോക്കിയതും മുഖത്തുണ്ടായ ചിരിയങ്ങ് മാഞ്ഞു..

പതിയെ അവിടെ തന്നെ നിന്ന് എല്ലാവരെയും നോക്കി നിന്നവളെ കണ്ണ് കൊണ്ട് വരാൻ ഞാൻ പറഞ്ഞതും അവള് പതിയെ താഴേക്ക് ഇറങ്ങി,

താഴേക്ക് ഇറങ്ങി വന്നവൾ അക്ഷരക്കൊപ്പം ഇരുന്നതും അഭി കുറച്ച് നീങ്ങിയിരുന്നു കൊടുത്തു, കൂടെ ആൻഡ്രേസ്സയുടെ ഷാൾ എടുത്ത് അവളുടെ മുഖവും അവൻ തൂവർത്തി കൊടുത്തു. ഓഹ് ന്തൊരു ചെന്ഹം...

"" ആക്ഷേ...

💬 Comments

View all comments