0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

പോലെ ചിരിക്കാൻ തുടങ്ങി.ന്നാൽ വാശിയോട് അടയുന്ന കണ്ണുകൾ തുറന്നു വെക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല.

പതിയെ ആ പാടം പകുതിയായതും റോഡിൽ സൈഡിലെ കടക്ക് ഓരം കിടക്കുന്ന ഐസ് ക്രീം സ്കൂട്ടർ ഞാൻ കണ്ടു

"" നിനക്ക് ഐസ് ക്രീം വേണോ പെണ്ണെ...?? ""

ഞാൻ അവളുടെ കാഴ്ച വ്യക്തമാക്കി അവളുടെ മുഖത്തോട് മുഖം ചേർത്തു നിന്ന് ചോദിച്ചതും, ഒന്ന് ചുണ്ട് നുണഞവൾ ന്റെ ചുണ്ടുകൾ ഒന്ന് ചപ്പി വലിച്ചു. കുറച്ച് നേരം എന്റെ കയ്യിൽ കിടന്നേനെ പുല്കുന്നവളെ ഞാൻ തിരിച്ചും താലോലിച്ചു. പതിയെ വിട്ടകന്നവൾ ന്നെ നോക്കി

"" അതിലും മധുരം ഇതിനുണ്ട്...!! ങ്കിലും നിക്കൊന്ന് നോക്കണം ഏതിനാ രുചി കൂടുതലെന്ന്... ""

അവളെന്റെ കയ്യിൽ നിന്നും താഴെയിറങ്ങി,നനഞ്ഞ കുതിർന്ന ശരീരവും വസ്ത്രവുമായി അവളെന്നെയും വലിച്ചോണ്ട് റോഡിലേക്ക് ഓടി.

"" ചേട്ടാ രണ്ടയ്സ്....!! "" അവളെന്നെ വിട്ടാ കൈ രണ്ടും കൂട്ടി തിരുമ്മി, പുള്ളി ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി ആ ഐസിന്റെ പെട്ടി തുറന്നു,

ഇയാളെന്താ മനുഷ്യനെ കണ്ടിട്ടില്ലേ...

സംഭവം കിട്ടിയതും പോക്കറ്റിൽ നനഞ്ഞ ഒരു നൂറിന്റെ നോട്ട് കയ്യിലെടുത്തു,

"" ബാക്കി വേണ്ട ചേട്ടാ, അതിന് ദോ അവർക്കെല്ലാർക്കും ഓരോന്ന് വീതം കൊടുത്തേക്ക്... ""

ബസ് സ്റ്റോപ്പിലേ സ്കൂൾ പിള്ളേരെ നോക്കി പറഞ്ഞിട്ടവൾ ഞാനുമായി വീണ്ടും പാടത്തിലേക്ക് ഇറങ്ങി, ഇത്തവണ ന്റെ അരയിലേക്ക് കൈ ചുറ്റി ഐസ് ക്രീം നുണഞ്ഞവൾ ന്നോട് പറ്റിച്ചേർന്നു.

"" ആ...... """ കുറച്ച് നടന്നതും അവളെന്റെ നേരെ വാ പൊളിച്, ഞാൻ ന്റെ കയ്യിൽ ഉള്ള ഐസ്

💬 Comments

View all comments