Chapter Title : നിശാഗന്ധി 6 [വേടൻ]
തൊട്ടടുത്ത നിമിഷം ഭൂമിയെ പിളർത്തി ദൂരെ വയലിനു നടുവിൽ ഒരു വര കീറി മുറിച്ചു പൊയ്, കൂടെ വല്യൊരു ശബ്ദത്തോടെ ഒരിടിയും.
അവളൾ കണ്ണുകൾ ഇറുക്കി അടച്ചെന്നെ പൊതിഞ്ഞു പിടിച്ചു, വിറയർന്ന ചുണ്ടുകൾ അവളുടെ പേടിയെ വിളിച്ചു കാട്ടി,
പിന്നയും ഒരിടി കൂടെ വെട്ടി ഭൂമിയിലേക്ക് പ്രകൃതിയുടെ മുത്തു മണികളെ തലത്തിൽ താഴേക്ക് അയച്ചു,
ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികൾ ഞങ്ങളെയും പൊതിഞ്ഞു, അല്പം നേരത്തിനുള്ളിൽ തന്നെ ഞങ്ങളു രണ്ടാളും നന്നായി നനഞ്ഞിരുന്നു. അപ്പോളും കണ്ണുകൾ അടച്ചിരുന്നവളെ ഞാനാ കവിളിൽ തട്ടി വിളിച്ചു,
"" ടി പെണ്ണെ... ദേ.... അങ്ങോട്ട് നോക്കിയേ.. ""
തട്ടിവിളിച്ചതും മിഴികൾ തുറന്നവൾ ന്നെയൊന്ന് നോക്കി, പിന്നെ ഞാൻ ചുണ്ടിയിടത്തേക്ക് നോക്കാൻ സമ്മതിക്കാതെ അവളുടെ കണ്ണുകൾ അടയുന്നുണ്ടായിരിന്നു ആ മഴയത്.
പാടത്തിന് നടുവിലായി മഴവില്ല് തെളിഞ്ഞു നിന്നത് കണ്ടതും പെണ്ണ് ആകാംഷ പോലെ ന്നെ നോക്കി, പിന്നെ ന്റെ കൈ വാശിയോടെ വലിച്ചവൾ പാടത്തേക്ക് ഇറങ്ങി. പടത്തിന്റെ അപ്പുറം റോഡാണ്... വീട്ടിൽ നിന്നും റോഡിലേക്കുള്ള എളുപ്പവഴി ഇതാണ്...
ന്റെയോപ്പം നടന്നവളുടെ ഇടുപ്പിൽ കോർത്തു പിടിച്ചു ഞാനാ വയല് നടന്നു നീങ്ങി, രണ്ടടി വെച്ചതും അവളെന്റെ കയ്യിൽ ബാലമായി പിടിച്ചു നിർത്തി. ഞാൻ തിരിഞ്ഞു നോക്കി ന്താന്ന് ചിരിയോടെ ചോദിച്ചതും അവളാ കൈ രണ്ടും നിക്ക് നേരെ നിവർത്തി കൊഞ്ചി..
ഞനൊന്ന് ചിരിച്ചു അവളുടെ കഴുത്തിൽ കിടക്കുന്ന ഷാൾ അഴിച്ചു രണ്ടായി മടക്കി തലയിൽ കേട്ടി. അവളുടെ മൂക്കിൽ പിടിച്ചൊന്ന് വലിച്ചു ഞാൻ അവളെ കയ്യിൽ കോരിയെടുത്തു.
കയ്യിലേക്ക് വീണതും പെണ്ണ് കിടന്ന് മുത്തുപോഴിക്കുന്ന
💬 Comments
View all comments