0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

സോഫിയോട് പറഞ്ഞിരുന്നു.

ഞാൻ ചെല്ലുമ്പോ തൊടിയിൽ നിന്ന് തോട്ടത്തിലേക്ക് മുറിച്ചു കടക്കാൻ വഴി വെട്ടിയ ഈറയോട് ചേർന്ന് പണിക്കാർക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയ ഏറുമാടംത്തിൽ അവളിരിപ്പുണ്ട്... ഒപ്പം അല്പം നിലം പറ്റാതെ നിൽക്കണയാ വെളുത്ത കാലുകൾ താളത്തിലാട്ടി അവളൊരു കൗമാരികാരിയുടെ ലജ്ജ തൂകി,

ന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞവൾ ഒരു ചിരിയോടെ തന്നെ ന്നെ അടുത്തേക്ക് വിളിച്ചു.

ഉടുത്തിരുന്ന മുണ്ടും മടക്കി ഞാൻ അവൾക്കൊപ്പം ആ ഈറയിൽ ഇരുന്നു, ഞാൻ ഇരുന്നതും ചായ്‌വിനായി അവളെന്റെ തോളിലേക്ക് ചാഞ്ഞു, പതിയെ മിഴികളുയർത്തി ന്നെയൊന്ന് നോക്കി,

ഞാനാ മുടിയിൽ തഴുകി ആ നെറുകിൽ ചുണ്ട് ചേർത്തു,

തീർത്തും സന്ധ്യയാകാൻ വെമ്പൽ കൊള്ളുന്ന മേഘങ്ങൾ.. അവയിലെ ചുവപ്പ് നിറം.. ഇടയ്ക്കിടെ കാർമേഘം കുടു കുടുകുട്ടിയിരുന്നു.

എവിടെയും പ്രണയം... അവളിലും നിന്നിലും ന്നിലുമെല്ലാം പ്രണയം.. ചുട്ടു പൊള്ളുന്ന പുലരിക്ക് പോലും ഇരുട്ടുന്ന സന്ധ്യയോട് പ്രണയം...!!

"" വാവക്ക് നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ..?? ""

വരികളുടെ പടികൾ കയറി ഉയരങ്ങളിൽ എത്തിനിന്ന ന്നെ താഴെയിറക്കി അവളെന്നോട് കുറച്ചൂടി പറ്റി ചേർന്നു

""ഉവ്വ്... ന്തേ..??"" അവളെ ഒന്നുടെ ഞാനെന്റെ ചുടിനോട് ചേർത്തു നിർത്തി, അവളൊരു പൂച്ചയെ പോലെ ന്നോട് പറ്റിച്ചേർന്നൊന്ന് കുറുകി,

"" ഏയ്യ്... ഒന്നുല്ല... "" ആ മുഖത്തു ന്നൊടുള്ള നാണം.. ആ മുഖം വീണ്ടും നെഞ്ചിലൊളിച്ചു. ഇടത് കൈ അവളുടെ വയറിനെ ചുറ്റി നിന്നു. അതറിഞ്ഞവണം അവളോന്ന് ഉയർന്നു പൊങ്ങിയത്

"" നിന്ന് സർക്കസ് കാണിക്കാതെ പറയെന്റെ പെണ്ണെ... ""

ന്നാൽ അവളൊന്നും മിണ്ടിയില്ല നാണിച്ചെന്റെ നെഞ്ചിലേക്ക് പല്ലുകളാഴ്ത്തി. ന്തോ ഉള്ളിലുണ്ട് പെണ്ണിന്റെ..

പക്ഷെ

💬 Comments

View all comments