Chapter Title : നിശാഗന്ധി 7 [വേടൻ]
നീ വന്ന് കാറേടുക്ക് നമ്മക് പോവാം... ""
ന്ന് വിളിച്ചു പറഞ്ഞു,അപ്പോളാണ് ഞാൻ ഓർത്തെ അപർണ്ണയുടെ കാറവിടെ ഉണ്ടല്ലോ ന്ന്...
അവൾ കാറിൽ നിന്നും ഇറങ്ങി, ന്റെ അടുത്തേക്ക് വന്നു ന്റെ തോളിൽ കൈ വെച്ചു തിരികെ മീനാക്ഷിക്കൊപ്പം നടന്നു.
അവര് പോയതും ഞാൻ നേരെ റൂമിലേക്ക് കയറി,
നേരെ പൊയ് ഷവറിന്റെ കീഴിലേക്ക് നിന്നു. തണുത്ത വെള്ളത്തിനു പോലും ചൂട്...
ഞാൻ വേഗന്ന് കുളിചിറങ്ങി,
കൂടെ ഉണ്ടായിരുന്നവൻ ഒരുവൻ കണ്ടു.. എത്ര ആയെന്ന് പറഞ്ഞാലും ഇനിയും ഉടനെ അവരെന്നെ തേടി വരും..
അതാണ് എനിക്കും വേണ്ടത്... നിന്നിലേക്ക് എനിക്കുള്ള ദിർഖ്യം ഇനി ഒരുപാട് ദൂരമില്ല..
ആ ദൂരം കുറയുന്നിടത്തോളം രണ്ടാളിൽ ഒരുവന്റെ മരണവും കുറിക്കപ്പെടും.
"" അതൊരിക്കലും ന്റെയാവില്ല.....!""
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഡ്രോയെറിൽ നിന്നും ട്രിമ്മർ കയ്യിലെടുത്തു, താടിയും മീശയും മുഴുവനും ട്രയിം ചെയ്തു,.
നേരെ ഡ്രെസ്സിന്റെ ഡ്രോയർ തുറന്നതിൽ നിന്നും ഒരു ഡാർക്ക് ബ്ലൂ ഷർട്ടും, ഗ്ര പാന്റും എടുത്തിട്ടു ഇൻസർട് ചെയ്തു,
മുഖത്തേക്ക് അല്പം ക്രീം തേച്ചു, മുടി ചീകി ഹെയർ സ്പ്രൈ ചെയ്തു നിർത്തി, കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.
ന്റെ മുഖത്ത് അറിയാതെ പോലും ഒരു ചിരി.
ഞാൻ നേരെ ഹാളിലേക്ക് ചെന്നാ ലാപ്ടോപ്പും, ഫയലും കയ്യിലെടുത്തു സൈഡ് ബാഗിലെക്ക് വെച്ച് ലിഫ്റ്റിലേക്ക് നടന്നു.
കാറും സ്റ്റാർട്ടാക്കി നേരെ ഓഫീസിലേക്ക്,
വണ്ടിയും പാർക്ക് ചെയ്ത് ഞാൻ നേരെ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി,
അടുത്ത് കണ്ടൊരു പയ്യനോട് ഓഡറും കൊടുത്ത് ഞാൻ അവിടിരിക്കുമ്പോ, ഓഫീസിലെ കോളിഗ് ആയ പൂജയും പ്രീതയും അങ്ങോട്ടേക്ക് വരുന്നത് കണ്ടതും
💬 Comments
View all comments