0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഞാൻ നേരെ ഫോൺ കയ്യിലെടുത്തു..

അവർ എനിക്ക് രണ്ട് ഡസ്ക് അപ്പുറമുള്ള ടേബിളിലേക്ക് ഇരിക്കുമ്പോൾ അവരെന്നെ നോക്കുന്നത് ഞാൻ കണ്ടു, ഒന്ന് നോക്കി പിന്നെ ന്തോ അവര് തമ്മിൽ പറഞ്ഞു തിരിഞ്ഞതും

ഒരു സംശയം എന്ന പോലെ അവരെന്റെ നേരെ കൈ ഉയർത്തി കാണിച്ചു, ഉടനെ ഞാനും ഒരു ചിരിയോടെ കൈ കാണിച്ചതും,

വാവെടുത്ത പശുനെ കണക്കെ രണ്ടും ഇങ്ങോട്ട് ഇടിച്ചു കേറി വരണ്.

"" സിദ്ധു....?? "" മുന്നിലേക്ക് കൈ ചൂണ്ടി പൂജ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു,

"" ഓഹ് മാൻ വാട്ട്‌ ദ ഫക്ക്...!!

സിദ്ധു.... നിയായിരുന്നോ ഇത്...!! you look very handsome... എനിക്ക് കണ്ടിട്ടേ മനസിലായില്ല... ""

അവർ രണ്ടാളും എനിക്ക് ഓപ്പോസിറ്റ് ചെയറിൽ വന്നിരുന്നു. ഞാൻ എല്ലാത്തിനുമൊന്ന് ചിരിച്ചു കൊടുത്ത്, ഫുഡ്‌ വന്നതും അത് വാങ്ങി പതിയെ കഴിക്കാൻ തുടങ്ങൻ പോയതും അവരും ന്തോ ഓഡർ കൊടുത്തു.

"" സിദ്ധു നമ്മക്കൊരു ഫോട്ടോ എടുത്താലോ...??"

ന്ന് പൂജ ചോദിച്ചതും, ഞനത് കേട്ടില്ല.. രണ്ടാമത് ചോദ്യത്തിനൊപ്പം അവരെന്റെ അടുത്തേക്ക് നീങ്ങി മൊബൈലിൽ ക്യാം ഓൺ ആക്കി കുറച്ച് പിക്സ് എടുത്ത്.

"" സിദ്ധു തിരക്കില്ലല്ലെങ്കിൽ ന്റെയോപ്പമൊന്ന് വരോ...?? ""

മുന്നിൽ നിന്നും ഒരാൾ വെക്തമായി കണ്ടില്ല അതിന് മുന്നേ അയാൾ വെളിയിലേക്ക് ഇറങ്ങിയിരുന്നു.

"" യാ.. ഷൂർ... "" ആരെണെന്ന് പോലും നോക്കാതെ ഞാൻ അവിടുന്ന് എഴുനേറ്റിരുന്നു. ആരായാലും ദൈവമാണ് ഇപ്പൊ അയാളെ അങ്ങോട്ടേക്ക് വിളിച്ചത്. ഓഡർ ചെയ്ത സാധനത്തിന്റെ പൈസയും പോകുന്ന പൊക്കിൽ കൊടുത്ത് ഞാൻ അയാൾക്കൊപ്പം വെളിയിലേക്കിറങ്ങി,

💬 Comments

View all comments