0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

അവളെന്നെ നോക്കിയത്..

"" ഉറക്ക ഷീണം ഉണ്ടെന്ന് പറഞ്ഞു... അതോണ്ട് വൈകിട്ട് ഫ്ലാറ്റിലേക്ക് വരാന്ന് പറഞ്ഞു... ""

"" ഓഹ് അപ്പോ ഇന്നും രണ്ടും അവിടെ കാണുന്ന് സാരം ഇല്ലേ.. ""

ഞനൊട്ടും താല്പര്യമില്ലാത്ത രീതിയിൽ സംസാരിച്ചു നിർത്തിയതും അവളെന്റെ തോളിൽ പിടിച്ചൊരു കറക്ക്.

"" അതെന്താടാ നീ അങ്ങനെ പറഞ്ഞെ... ന്തേ ഞങ്ങള് വരുന്നോണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ..?? ""

അവളെന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി ചോദിച്ചു,

"" സത്യം പറഞ്ഞാ ഉണ്ട്...!!

മീനാക്ഷി.... ഞാനുമായി നിങ്ങളിങ്ങനെ അടുപ്പം വെക്കുന്നത് നല്ലതിനല്ല...അത് ചിലപ്പോ നാളെ...നിങ്ങളുടെ ജീവന് തന്നെ ദോഷമാകും... അതോണ്ടാ ഞാൻ.... ""

ന്റെ വാക്കുകൾ അവളെ ഒന്നുലച്ചെങ്കിലും അവസാനമെന്നോണം അവളെന്റെ കയ്യിൽ പിടി മുറുക്കി,

"" അപർണ്ണയുടെ കാര്യം എനിക്കറിയില്ല...

പക്ഷെ ന്തിനും ഞാനുണ്ടാവും നിന്റെ കൂടെ.. ""

അവളെന്നോട് ഉറച്ച വാക്കുകളോടെ പറഞ്ഞതാണെങ്കിലും, ഇതിലേക്ക് ഒരാളെ വലിച്ചിടാൻ നിക്ക് കഴിയില്ല.. കാരണം ഇതിന്റെ അവസാനം ഒരുപക്ഷെ ന്റെ മരണമാകാം, അത് അങ്ങനെ തീരാനാണ് നിക്ഷ്ട്ടം.. അതിലേക്ക് ഒരാളുടെ... ഹ്മ്മ്‌ഹ്ഹ് അത് വേണ്ട...!!

"" മീനു....!!

നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസായി കാണണം... ഇതിലേക്ക് നിന്നെയോ അപർണ്ണയെയോ വലിച്ചിടാൻ നിക്ക് ഒട്ടും താല്പര്യമില്ല...

ഈ പ്രശ്നങ്ങളെല്ലാം ന്റെ മാത്രം പ്രശ്നങ്ങളാണ്... അതിലേക്ക് ഒരാളുടെ പോലും ആവശ്യമെനിക്കില്ല... ""

ഞാൻ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞവിടുന്ന് എഴുന്നേറ്റ് നേരെ കൈ വാഷ് ചെയ്യാൻ പൊയ്.

"" ഇത്രയൊക്കെ ആയിട്ടും നിനക്കെന്നോട് ഒരുതരി സ്നേഹംപോലും തോന്നണില്ല.... ""

കൈ വാഷ് ചെയ്തു തിരിയുമ്പോ അവളെന്റെ

💬 Comments

View all comments