0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

പിന്നിലുണ്ടായിരുന്നു.. അവളുടെ ആ പ്രവർത്തി കാരണം അവിടുള്ളവർ ഞങ്ങളെ നോക്കി, കാര്യം ഒന്നും മനസിലായില്ലെങ്കിലും സംഭവം ന്തോ വിഷയം ഉണ്ടെന്നവർക്ക് മനസിലായി.

"" മീനാക്ഷി നീ തമാശ കളിക്കാതെ മാറ്...

നിക്ക് നിന്നോട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല..""

ഞാൻ വീണ്ടും അവളെ പിടിച്ചു മാറ്റാൻ നോക്കുമ്പോൾ വിടില്ല ന്ന രീതിയിൽ കണ്ണൊക്കെ കലങ്ങി, കരച്ചിലിന്റെ വക്കിൽ നിൽക്കയാണ് പെണ്ണ്.

"" എന്താ സിദ്ധു പ്രശ്നം...??

മീനാക്ഷി ഒന്നങ്ങോട്ട് മാറിയെ..""

അഹ് ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.. അതുമായി..

ആൾക്കൂട്ടം കണ്ടങ്ങോട്ട് വന്ന പൂജ മീനാക്ഷിയുടെ തോളിൽ കൈ വെച്ചതും ന്നെയും അവളുടെ കയ്യിലേക്കും ആ ചുവന്ന കണ്ണുകൾ ഒരേ പോലെ ചലിച്ചു.

"" നീയെതാടി....?? മാർഡ്രി അങ്ങോട്ട്.... ""

തൊട്ടടുത്ത നിമിഷം ഞാൻ കാണുന്നത് മീനാക്ഷിയുടെ തള്ള് കൊണ്ട് ദൂഴേക്ക് വീഴുന്ന പൂജയേ ആണ്.. ആ വീഴ്ച എത്തി നോക്കിയ നിക്ക് അറിയാതെ പോലും ഒരു ചിരി വന്നുപോയി.

പാവം...

"" ഒക്കെ...!! വഴക്കില്ല.... ഒരു കോഫിക്ക് പോവാം..... ""

ന്റെ ചിരി കണ്ടോ അവളുടെ വീഴ്ച കണ്ടോ അവളൊന്ന് ചിരിച്ചു. അതിന് യാന്ദ്രികമായി തലയനക്കി ഞാൻ അവൾക്കൊപ്പം മുന്നോട്ടേക്ക് നടന്നു.

"" മലന്ന് കിടന്ന് ദിവാസ്വപ്നം കാണാതെ, എഴിച്ചു വീട്ടി പൊടി...""

നടന്ന സംഭവത്തിൽ ഇപ്പോളും ഒരു ധാരണ വരാതെ നിലത്ത് കിടന്ന പൂജയെ നോക്കി അവളൊന്ന് ആക്കി ചിരിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" മീനാക്ഷി... നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസ് ആയിട്ട് കാണണം... പ്ലീസ്... ""

ഓഫീസിൽ നിന്നും ഇറങ്ങിയത് ചായ കുടിക്കാനാണെങ്കിലും, അവള്

💬 Comments

View all comments