0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ന്നെ കൊണ്ട് പോയത് നേരെ NM പാർക്കിലാണ്..ഞാൻ അവളോട് വളരെ സീരിയസായിട്ട് സംസാരിക്കുന്നെ..

മുന്നിലെ ചായ ഊതി കുടിച്ചോണ്ട് തന്നെ അവളെന്നെ കടക്കണ്ണിൽ നോക്കി, എന്നിട്ട് ഒരു തലയാട്ട്.

"" മ്മ്... ന്തേ നിനക്ക് പറഞ്ഞത് അനുസരിക്കാൻ വല്ല ബുദ്ധിമുട്ടുവല്ലതുമുണ്ടോ...?? ""

അതിനവൾ ഇല്ലെന്ന് തലയനക്കി, പിന്നെ ഉണ്ടെന്നും തലയനക്കി, ഈ പെണ്ണിന്റെ ഒരു കാര്യം.. ഞാൻ അറിയാണ്ട് കൂടി ചിരിച്ചു പൊയ്,

അവളുടെ കളികൾ കണ്ട് ഞാൻ ചായ ചുണ്ടോട് ചേർത്തു.

അപ്പോളാണ് മുന്നിലേക്ക് ന്റെ കണ്ണ് പോയത്..

"" ഓഹ്..... ഷിറ്റ്...!!

മീനു.. വാ... വാ എണ്ണിക്ക്....ണ്ണിക്ക്.....പോവാം.... പോവാം..... ""

ഞാൻ ടേബിളിൽ വച്ചിരുന്ന കാറിന്റെ കീയും കയ്യിലെടുത്ത് അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വേഗത്തിൽ അവിടുന്ന് ഇറങ്ങി ഓടി,

"" സിദ്ധു.... ന്താ... ന്താടാ കാര്യം...ഏഹ്.. കാര്യം പറ... ""

ന്റെ പിന്നാലെ ഓടി വരുന്നവൾ കാര്യം ഒരു കിതപ്പോടെയും പേടിയോടെയും ചോദിക്കുന്നത്,

"" പറയാം... നീയിപ്പോ വാ.. ""

ഞനൊന്ന് തിരിഞ്ഞു നോക്കി, പിന്നിലായി ഓടി അടുക്കുന്ന നാലഞ്ചു പേർ... അവരുടെ കയ്യിൽ എന്തൊക്കെയോ ഉണ്ട്... നേരെ അവളെ കാറിലേക്ക് കയറ്റി ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.

ന്റെ കാട്ടിക്കൂട്ടളുകൾ കണ്ടു വിരണ്ടവൾ ന്നെ നോക്കുമ്പോ, ഞാൻ ന്റെ പറ്റാവുന്ന മാക്സിമം വേഗത ആ ആക്സിസിലേട്ടറിൽ കൊടുത്തു.

""മീനാക്ഷി... അപർണ്ണയോട് വിളിച്ചിട്ട് പറ.. നിങ്ങള്ടെ രണ്ടാളുടേം ഡ്രെസ്സെല്ലാം പാക്ക് ചെയ്ത് ഹോസ്റ്റലിന്റെ

വെളിയിലേക്ക് വരാമ്പറ...പെട്ടന്ന്...!! ""

ഞാൻ പിന്നിലെ കാറുകളെ മുന്നിലെ മീറ്ററിലൂടെ വീക്ഷിച്ചുകൊണ്ട് പറഞ്ഞതും

"" നമ്മളെങ്ങോട്ടാടാ...!!

നീയെന്തിനാ

💬 Comments

View all comments