0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

അതിലേക്ക് ഒഴിച്ച് കൊടുത്തു, അതും കുടിച്ചു ന്നെ നോക്കി ചിരിയോടെ നിന്നവളുടെ കഷത്തിലൂടെ കയ്യിട്ട് ഞാനവളെ താഴെയിറക്കി.

"" പട്ങ്ങ്..... "" അവള് താഴെ ഇറങ്ങി ഓക്കേ ആയെന്ന് കണ്ടതും, സൈഡിലെ ചോറുണ്ണുന്ന സ്റ്റീൽ പാത്രം ഞാൻ കയ്യിലെടുത്ത് ആ തല നോക്കിയൊന്ന് കൊടുത്തു.

വലിയൊരു ശബ്‌ദത്തിന് പുറമെ കണ്ണടച്ചു ഒരു അലർച്ച കൂടെ അവളിൽ നിന്നും വന്നു.

"" നിക്കേടാവിടെ....

നിന്നെ ഇന്ന് ഞാൻ കൊല്ലുടാ... ""

അടികിട്ടിയ തലയും പൊത്തി നിക്ക് നേരെ പാഞ്ഞടുക്കുന്നവളുടെ കയ്യിൽ പെടാതെ ഞാൻ ഓടിയതും അവളും ന്റെ പുറകെ കുലുങ്ങി ചിരിച്ചോണ്ട് ഓടാൻ തുടങ്ങി.

"" സിദ്ധു... നീക്കണതാ നിനക്ക് നല്ലേ... നിന്നാ ഒരെണ്ണത്തിൽ ഞാൻ ഒതുക്കും ഇല്ലെച്ചാ.. അടിയുടെ എണ്ണവും കൂടെ.. ""

പിന്നാലെ ഓടുന്നവളുടെ മണിക്കിലുക്കത്തിനു പുറമെ ചിരിയോടുള്ള ഭീഷണി കേട്ടതും ഞാൻ സ്വിച് ഇട്ടപോലെ നിന്നു.

"" ആഹ്ഹാ...ന്നോടാ നീ കളിക്കണേ...

വച്ചിട്ടുണ്ടെടാ തെമ്മാടി നിനക്ക്..നോക്കിക്കോ.. ""

ന്റെ ഷർട്ടിൽ പിടിമുറുക്കി ന്നെയും വലിച്ചോണ്ട് അകത്തേക്ക് നടക്കുന്നവളുടെ പിന്നഴകും നോക്കി നടന്നന്നെ അവളൊന്ന് തിരിഞ്ഞ് നോക്കി,

"" ചീ... വൃത്തികെട്ട ജന്തു... വേണ്ടാതിടത്തേക്കാ കണ്ണ് പോണെ... ""

അവളുടെ പിന്നെഴക്ക് നോക്കി ലയിച്ചാണ് ഞാനിതുവരെ നടന്നത് ന്ന് അറിഞ്ഞതും ആ മുഖത്തേക്ക് ചോര അരിച്ചിറങ്ങി. ഒപ്പം കപട ദേഷ്യത്തോടെ ന്റെ കയ്യിൽ തല്ലിയവൾ ന്നോട് ചേർന്നു നിന്ന് ഒന്ന് ചിണുങ്ങി.

ഞാനവളെ ആ നിമിഷം ന്നോടടുപ്പിച്ചു, ഒരു തേങ്ങളോടെ ചേർന്നു നിന്നവളുടെ കണ്ണുകൾ ചുറ്റും പിടഞ്ഞോടി.

ഞാനെന്റെ ചുണ്ട് അവളിലേക്ക് അടുപ്പിക്കുന്തോറും അവളുടെ മിഴികൾ

💬 Comments

View all comments