0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

കണ്ണുരുട്ടുമ്പോൾ, ഞാൻ അറിയാതെ പോലും സ്റ്റെഫിയെ നോക്കി

പക്ഷെ മിണ്ടാതെ നിക്കുന്ന സ്റ്റെഫി... Something fishy...

"" ഏയ്യ്....ഓരോരുത്തരോട് മിണ്ടാ... മിണ്ടാതിരിക്കാ ന്നൊക്കെ പറയണേ, അവരവരുടെ ഇഷ്ടല്ലേ... അതില് ഞാനെന്ത് പറയാനാ... ""

അവളങ്ങനെ പറഞ്ഞതും ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി ശാന്തം. ഓഹ് അപ്പോ സീനൊന്നുല്ല.

"" ഏടത്തി ഒരു പാവയൊണ്ട് കുഴപ്പയില്ല... ന്നും കരുതി രക്ഷപെട്ടു ന്ന് കരുതണ്ട... ഇനി ഇതുപോലെ ഉണ്ടായാ വീട്ടിൽ അച്ഛനോട് പറഞ്ഞൊടുക്കും ഞാൻ..... ഹാ... ""

അതും കൂടെ പറഞ്ഞു പൂജ മുന്നേ നടന്നു, കൂടെ ന്നെയൊന്ന് നോക്കി കലിപ്പിച്ചിട്ട് പൂർണിമയും, ശെടാ ഇത് നല്ല കൂത്ത്..

അവർ പോയ വഴിയേ നോക്കി ഓരോന്ന് ആലോചിച്ചു നിക്കുമ്പോ വയറിനൊരു വേദന... തൊലി വലിയുന്ന പോലെ... ഞനൊന്ന് എരിവ് വലിച്ചു പിടഞ്ഞു പൊയ്,

"" ഞനൊന് മാറാൻ... മാറാൻ നോക്കി നിക്കയായിരുന്നല്ലേ.., കണ്ട പെണ്ണുങ്ങളോട് ശ്രീങ്കരിക്കാൻ... ഏഹ്...

ഓരോതര് പറയണ കേട്ടിട്ടെന്റെ തൊലി....തൊലിയുരിഞ്ഞു പൊയ് അറിയോ...??""

അത്രേം പറഞ്ഞെങ്കിലും അവളാ പിടുത്തം വിട്ടില്ല.. ഞനൊന്ന് പുളഞ്ഞവളിലേക്ക് ചാഞ്ഞു,ആ തോളിലേക്ക് മുഖം ചേർത്തു വെച്ച് മാപ്പപേക്ഷിച്ചു.

"" കേക്കണ്ട നിക്കൊന്നും...! പൊക്കോ... ഏതവളുടെ കൂടെ... വേണേലും പൊക്കോ...

ഞാന്തിരക്കി വരൊന്നുല്ല.. അതോർത്താരും വിഷമിക്കണ്ട... ""

കണ്ണിൽ നനവ് വീണവൾ പിടി വിട്ട് ദൂരെ ആലിനു ചോട്ടിലേക്ക് നീങ്ങുമ്പോൾ, ഇടനെഞ്ചിൽ ഒരു വേദനയുമായി ഞാൻ പിറകെ ഉണ്ടായിരുന്നു

"" ന്റെ പൊന്നല്ലേ... അങ്ങനെയൊന്നും പറയല്ലേ...

നിക്കെന്റെ കൊച്ചിനെ വിട്ടേവിടേലും പോകാൻ പറ്റുന്ന് തോന്നണുണ്ടോ നിനക്ക്.... ""

ആലിന്റെ ചുറ്റിനായി നിന്നവൾ മുന്നിലെ കല്ലിലേക്ക്

💬 Comments

View all comments