0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

ചവിട്ടി അവിടേക്ക് കയറിയരിന്നു, ഞനവൾക്ക് മുന്നിലേക്ക് ചുറ്റും നോക്കി അങ്ങോട്ട് ചേർന്നു, ഒപ്പം ആ തുടയിലേക്ക് കൈ വെച്ചെങ്കിലും അവളത് തട്ടിയെറിഞ്ഞു.

ങ്കിലും മറുപടിയൊന്നും വന്നില്ല.

""സത്യായിട്ടും... ആ പെണ്ണ് വന്ന് സംസാരിച്ചപ്പോ, ഞാനതിന് കൂടെയങ്ങ് മിണ്ടികൊടുത്തുന്നെയുള്ളൂ...... അല്ലാതെ ഒന്നുല്ലെടാ...സത്യം...!

അതല്ല... നിനക്ക് നിന്റെ ഭർത്താവിനെ വിശ്വാസമില്ലെങ്കിൽ ഇപ്പൊ ഈ നിമിഷം ന്റെ തല പൊട്ടി.......""

ഞാനത് പറഞ്ഞു തീർക്കാൻ കാക്കാതെ അവളെന്റെ വാ പൊത്തി, കൂടെയാ കണ്ണിലേക്ക് നീറിയടുക്കുന്ന വേദനയുടെ നോവും അവളെ വല്ലാതെ തളർത്തി.

"" ന്തെങ്കിലുമൊക്ക്വ പറയുന്ന് കരുതി ഉടനെ അങ്ങനെയാ കരുത്വ...

വിശ്വാസയില്ല പോലും... ഞാമ്പിന്നെയാരെയാ വിശ്വസിക്കാ..ഏഹ്...!!

പറയണ കേട്ടില്ലേ...""

അവളെന്റെ മുഖം കയ്യിൽ കോരിയെടുത്തു, നെറുകിൽ ഒന്ന് മുത്തി അകലുമ്പോൾ ന്നിൽ എന്തെന്നില്ലാത്ത ഒരുതരം സന്തോഷം നിറഞ്ഞു.

ഞാനവളെ കെട്ടിപിടിച്ചു ഒന്നും പറഞ്ഞില്ല ങ്കിലും ഞങ്ങൾക്ക് രണ്ടാൾക്കും ആ മൗനത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.

തുടരും...

💬 Comments

View all comments