0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.1K

കണ്ടതും അവളങ്ങട്ടേക്ക് ഞാനുമായി നടന്നു.

ന്റെ മുഖം കഴുകി തുടച്ചു തന്നവൾ സ്വന്തം മുഖത്തേക്കും വെള്ളം തളിച്ചൊന്ന് റെഡിയായി.

"" കെട്ടിയോനും കെട്ടിയോളും കൂടെ വീട്ടിൽ സ്ഥലമില്ലാഞ്ഞിട്ടാണോ ഇവിടെ വന്ന് കുളിക്കണേ.... ""

പൂർണിമ ഞങ്ങളെ കണ്ട് കളിയാക്കിതും അവളെന്റെ പിന്നിലേക്ക് ഒളിച്ചു. കാരണം അവളെനിക്ക് മുഖം കഴുകി തരുന്നതും, ഒപ്പം തുടച്ചു തരുന്നതിന്റെ കൂടെ ഞാനാ കവിളിൽ കൊടുത്ത മുത്തം അവര് കണ്ടു ന്ന് പെണ്ണിന് മനസിലായി അതിന്റെ എല്ലാ കളിയാക്കലും ഓരോരുത്തരുടെ മുഖത്തും വ്യക്തം.

"" അയ്യേ... ഏടത്തിപെണ്ണിന് നാണോ..

അയ്യേ.. മോശം... മോശം... ""

"" പോടി വിടുന്ന്... "" അതിന് ചിരിയോടെ തന്നെ അവർക്ക് നേരെ കൈ ഓങ്ങുമ്പോളും ന്നിൽ നിന്നുമവൾ വിട്ടു മാറിയിരുന്നില്ല.

"" ന്തൊക്കെയുണ്ട് വിശേഷം.... ""

സ്റ്റെഫിയേ കണ്ട് കെട്ടിപിടിച്ചു നിന്ന പൂർണിമക്ക് നേരെ ഞാൻ കൈ നീട്ടുമ്പോൾ അവളാ കയ്യിലേക്ക് കൈ ചേർത്തു ന്നെ അവളിലേക്ക് അടുപ്പിച്ചു വശം ചേർന്നൊന്ന് പുണർന്നു.

"" സുഖമേട്ടാ... ഏട്ടന് സുകാണോ...?? ""

അതിനുള്ള മറുപടിയും കൊടുത്ത് നിൽകുമ്പോൾ, സമയം ഏകദേശം ഇരുട്ടിക്കഴിഞ്ഞിരുന്നു.

അങ്ങനെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു ഇറങ്ങുവാ ന്ന് പറഞ്ഞതും,

"" അതൊന്നും..... പറഞ്ഞാ പറ്റില്ല...

ദേ വീട്ടിൽ എല്ലാരും കാത്തിരിക്കാ പുതുമണവാളനേയും മണവാട്ടിയേം കാണാൻ.... അതോണ്ട് വീട്ടി കേറാതെ പോകാന്ന് ആരും കരുതണ്ട... മര്യാദക്ക് ന്റെപ്പോം പോരെ...""

പറഞ്ഞതിനൊപ്പം അവൾ സ്റ്റെഫിടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.

നേരെ ചെന്ന് കാറിലേക്ക് എല്ലാരും കയറുമ്പോൾ ഞാൻ വണ്ടി അവളുടെ വീട്ടിലെക്ക് എടുത്തിരുന്നു.

ഞാൻ വല്യച്ഛന്റെ

💬 Comments

View all comments