0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

മുന്നിൽ കേരള ന്ന ബോർഡർ കണ്ട് മീനാക്ഷി ഒരു നെടുവീർപ്പോടെ തിരക്കുമ്പോൾ, ഉണ്ടെന്ന് തലയനക്കി.

"" മീനാക്ഷി... നി വീട്ടിൽ കേറണുണ്ടോ..?? ""

അത് കെട്ട് അപർണ്ണ പുറകിൽ ഇരുന്ന മീനാക്ഷിയെ നോക്കുമ്പോൾ, ഞാനും പിന്നിലേക്ക് നോക്കി.

"" മീനാക്ഷിടെ വീട് ഇവിടണോ...? ""

ഞാൻ അതിന് പിന്താങ്ങിയതും അവൾ കുറച്ച് മുന്നോട്ട് കയറിയിരുന്നു

"" ഏയ്യ്... ന്റെ വീട് കോട്ടയ... അതിന് ഇനിയും ദൂരോണ്ട്.. പറ്റുവെങ്കിൽ കേറണം... ""

"" അതെന്ത് പറ്റുങ്കി...!! ഒന്നുല്ല...നമ്മള് കേറുന്നു... പൊളിക്കുന്നു... അല്ലെ അപർണ്ണേ... ""

ൻറെ ശബ്ദത്തിന് പൂർണത തന്നുകൊണ്ട് അപർണ്ണയും ന്നെ പിന്താങ്ങി...

അങ്ങനെ കുറച്ച് ദൂരം മിണ്ടിയും പറഞ്ഞും വണ്ടി നീങ്ങിയതും, ഞാൻ അപർണ്ണയോട് ഡ്രൈവ് ചെയ്യോ ന്ന് ചോദിച്ചു. അവള് ഓക്കേ പറഞ്ഞതും ഞാൻ ഇറങ്ങി പിന്നിൽ മീനാക്ഷിക്കൊപ്പം ഇരുന്നു.. ഒന്നുറങ്ങുക... അത്രേ വേണ്ടു...

"" ഒന്ന് കിടക്കാ കേട്ടാ.. വണ്ടിന്നൊന്നും തള്ളി താഴെയിടരുത് ന്നെ...""

പിന്നിലേക്ക് കയറി ഇരിക്കുന്ന കൂട്ടത്തിൽ ഞാൻ മീനാക്ഷിയെ നോക്കിയതും അവള് ന്റെ പുറത്ത് രണ്ടിടി..

"" തള്ളിയിടൂടാ പട്ടി നിന്നെ.... ""

ഞനൊന്ന് ചിരിച്ചു പുറകിലെ സീറ്റിലേക്ക് ചാരി, കണ്ണൊന്നടഞ്ഞതും ഞാൻ പതിയെ ഉറക്കം പിടിച്ചു,

????

💬 Comments

View all comments