0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 711

നിക്ക്.. അതോണ്ട് വിളിച്ചതാ... ""

അവളൊന്ന് കൊഞ്ചി, അത് കേട്ട് ഒരു ചെറു പുഞ്ചിരിന്നിലേക്കും ഒഴുകിയെത്തി.

"" അതിനിപ്പോ ഞനവിടുന്ന് ഇറങ്ങിയല്ലേ ഉള്ള് പെണ്ണെ... ""

ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചു ഞാൻ അവളോട് ചോദിച്ചതിന്, ന്തോ പിറു പിറുക്കുന്ന ശബ്ദം കേട്ടു, അതിന് അറിയാതെ ന്നിലേക്ക് വീണ്ടും ഒരു പുഞ്ചിരി തേടിയെത്തി,

"" ആ... അതൊന്നും നിക്കറിഞ്ഞൂടാ.. നിക്കിപ്പോ കാണണോന്ന് തോന്നി, അത്രേ ഉള്ള്.. ഹും.. ""

അവളാ പിണക്കം ന്നെ ആ ശബ്ദത്തിലൂടെ അറിയിച്ചു.

"" ഹാ.....ന്റെ പെണ്ണങ്ങനെ പിണങ്ങല്ലേ, പറയട്ടെ... ""

ഞാനവളെയൊന്ന് മായപ്പെടുത്തി,

"" മ്മ്.. പറയ്... "" അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും

"" ഓഹ്... അത്രേ ഡിമാന്റ് ഉള്ളൊരാരും ന്നോട് സംസാരിക്കേണ്ട വെച്ചേരെ... ""

"" നിക്ക് ആരോടും ഡിമാന്റോന്നുല്ല.. ""

"" ആ പറഞ്ഞതിതന്നെയൊരു ഡിമാന്റില്ലെടി... ഏഹ്..?? ""

"" ആ എനിക്കെങ്ങും അറിയാബ്ബാടില്ല... "" അവള് വീണ്ടും അതെ ടോൺ,

"" ഈ അടികൂടുന്നത് എന്തിനാ ന്നൊക്കെ നിക്കറിയാട്ടോ മോളെ... ഒന്നുല്ലേലും വർഷം കുറച്ചാടികമായില്ലെടി നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട്... ""

കള്ളി വെളിച്ചതായത് പോലെ അവളാ ഫോണിലൂടെ ഒന്ന് പമ്മി,

"" ന്ത്‌.. ഏഹ്. ന്താ...റിയാന്ന്..."" അവളൊന്ന് പരുങ്ങിയതും ഞനൊന്ന് ചിരിച്ചു.

അതിന്റെ ദേഷ്യത്തിൽ അവളുടനെ ഫോൺ വെച്ചിട്ട് പൊയ്.. അപ്പോളേക്കുമെന്നിലെ ചിരി ഇരട്ടിച്ചു.

""അപ്പൊ ഇന്നത്തെ ഫുഡ്‌ ഞാന്തന്നെ ഉണ്ടാക്കണം.. ഹ്മ്മ്... ""

ഞനൊരു ആത്മഗതം പറഞ്ഞ് വണ്ടി മുന്നോട്ട് വിട്ടു,

അവൾക്ക് ആഹാരം ഉണ്ടാക്കാൻ വയ്യാത്ത ദിവസങ്ങളിൽ ഇത് പോലെ വെറുതെ വന്നടി ഉണ്ടാക്കും.. ന്നിട്ട് ന്നെ കൊണ്ട് ഫുഡുണ്ടാക്കിക്കും, അതാണ് ചേച്ചിടെ ഐഡിയ.. ഞാൻ പിന്നെ ഒന്നും മനസിലാവാത്ത പോലെ നില്കും.. കാരണം ന്റെ പെണ്ണിന് ഞാൻ ഉണ്ടാക്കുന്ന ആഹാരം വല്യ ഇഷ്ട..

അങ്ങനെ പിന്നെയും ദിവസങ്ങളും മാസങ്ങളും നീണ്ട്പോയ്.. അങ്ങനെ ഒരു വൈകിട്ട് ജോലിയും കഴിഞ്ഞ് ഞാൻ കുറച്ച് ലേറ്റ് ആയി, അവൾ അക്ഷരയുടെ ഒപ്പം നേരതേം പോന്നു.

വണ്ടി നേരെ പാർക്കിങ്ങിൽ നിർത്തി.ഞാനേരെ ലിഫറ്റിൽ കയറി ഫ്ലാറ്റിലേക്ക് വിട്ടു.

അവിടെ

💬 Comments

View all comments