Chapter Title : നിശാഗന്ധി [ജയശ്രീ]
ആകെ കോരി തരിപ്പിൽ അയാള്
അവരുടെ മുഖം കുറച്ച് കൂടി അടുത്തു
അയാളുടെ കൈ ഒന്ന് ചെറുതായി അവളുടെ ചുമലിൽ തട്ടി
ഒന്ന് ചെറിയ രീതിയിൽ ചലിച്ച അവള് ചെറിയ ഞരക്കത്തോടെ അവളുടെ തല പിന്നെയും അവളുടെ കയ്യിൽ ഒതുക്കി പിന്നെയും ഉറക്കത്തിലേക്ക്....
അതിനിടയിൽ അവളുടെ ചുണ്ടുകൾ ഒന്ന് വിടരുന്നു പിന്നെയും പരസ്പരം കൂടി ചേരുന്നു
ആ ഒരു നിമിഷത്തിൽ അവളുടെ ചുണ്ടുകൾക്ക് ഇടയിൽ വലിഞ്ഞ് നീളത്തിൽ മൂന്ന് ഭാഗത്തായി നൂൽ പോലെ അവളുടെ ഉമി നീർ. അത് വലിഞ്ഞു പൊട്ടി
പിന്നെയും അയാളുടെ ശ്രമത്തിലേക്ക്...
സാധാരണ വളരെ കണിശതയോടെ ചെയുന്ന അയാൾക്ക് അവളുടെ മുന്നിൽ ആകെ ഒരു പരിഭ്രമം കൈ വിറയൽ
ശ്രമത്തിന് ഇടയിൽ പെട്ടെന്ന് അവളുടെ ഞെട്ടൽ
ആദ്യം രണ്ടു സെക്കണ്ട് കണ്ണ് തുറന്ന് കിടന്ന അവള് പൂർണ ബോധത്തിലേക്ക് വന്ന് അയാളെ ഒന്ന് നോക്കി
പെട്ടെന്ന് വന്ന തിരിച്ചറിവിൽ അവള് നിലവിളിക്കാൻ ശ്രമിച്ചു
അയാള് അവളുടെ വാ പൊത്തി പിടിച്ചു
പിന്നെയും അവളുടെ നില വിളിക്കാനുള്ള ശ്രമം ഒരു മൂളൽ പോലെ മാത്രം പുറത്തേക്ക്
ഗാഡ നിദ്രയുടെ സമയം... മരണത്തിന് തുല്യം
ഭർത്താവ് ഉറക്കമായിരുന്നു...
അയാള് ഇടത് കൈ കൊണ്ട് അവളുടെ തലയ്ക്ക് പിറകിലൂടെ വാ പൊത്തി പിടിച്ചു വലതു കൈ കൊണ്ട് അവളുടെ കാൽ മടക്കിൽ പിടിച്ച് ഒരു കുഞ്ഞിനെ എടുക്കും പോലെ എടുത്ത് നേരെ അതേ മുറിയുടെ ചുവര് അടുത്ത് കൊണ്ട് നിർത്തി
പെട്ടെന്ന് തന്നെ വലതു കൈ കൊണ്ട് അവളുടെ വായ പിന്നെയും പൊത്തി
അവള് കുതറി മാറാൻ
💬 Comments
View all comments