0%

Chapter Title : നിശാഗന്ധി [Maradona]

Author : Kambikathakal Read All Parts 317
നിന്ന് കടം വാങ്ങിയ അച്ഛന്റെ കൈയ്യിൽ നിന്ന് വാങ്ങിയ മുദ്രപത്രങ്ങൾ ഉപയോഗിച്ച് അയാൾ അത് അച്ഛന് താങ്ങാനാകാത്ത വിധം കടക്കാരൻ ആക്കി. ചോദിക്കാൻ ചെന്ന അച്ഛനോട് അയാൾ പറഞ്ഞു മകളെ കൊടുത്താൽ കടം ഒഴിവാക്കാം എന്നും അല്ലങ്കിൽ ജോലിയും പോകും വീട് വിട്ട് തെരുവിൽ ഇറക്കുമെന്നും. കൂട്ടത്തിൽ ഒന്നുകൂടെ പറഞ്ഞു. അമ്മ അയാൾക്ക് വഴങ്ങാതെ വന്നപ്പാൾ കൊന്നതാണന്നും. തർക്കമായപ്പോൾ അയാളുടെ കോളറിൽ കുത്തിപ്പിടിച്ച അച്ഛനെ അയാളുടെ ഗുണ്ടകൾ പിന്നിൽ നിന്ന് തലക്കടിച്ച് കൊല്ലുകയായിരുന്നു. അത് പിന്നെ പ്ലാന്റിൽ നിന്ന് വീണുള്ള മരണം ആക്കിയതും. കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ ഇവിടെ പെട്ടുപോയി. അഥവാ ഞാൻ ജോലി വേണ്ടെന്നു വെച്ചാൽ തന്നെ ഒന്നുകിൽ മരണം അല്ലെങ്കിൽ എന്റെ പെങ്ങളെ എനിക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ ഇവിടെ അയാളുടെ തട്ടകത്തിൽ നിന്നുകൊണ്ട് തന്നെ അയാൾക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവസരം അതിനായി ഞാൻ കാത്തിരുന്നു. നഗ്നമായ എന്റെ മാറിൽ തലവച്ച് കിടക്കുന്ന സന്ധ്യയോട് പഴം കഥയുടെ ഭാണ്ടങ്ങൾ അഴിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ഭാവം മാറി മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ ദേഷ്യം വരുന്നത് അവൾ നോക്കി കിടന്നു. "അതിനു വേണ്ടി തന്നെയാണ് ഞാനും കാത്തിരിക്കുന്നത്" മാറിലേക്ക് കുറച്ചുകൂടി ശക്തിയായി കെട്ടിപ്പിടിച്ചു കൊണ്ട് സന്ധ്യ പറഞ്ഞു. ------------ അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഡേവിഡ് മുതലാളിയുടെ വലയിൽ വീണ അവസാനത്തെ, എനിക്കറിയാവുന്നതിൽ അവസാനത്തെ പെണ്ണാണ് സന്ധ്യ.
എനിക്കെതിരെ അയാൾ പ്രയോഗിച്ച അതേ അടവ് തന്നെയാണ് അവൾക്കും നേരിടേണ്ടി വന്നത്. അവളുടെ അച്ഛന് മകളെ ഡേവിഡ് മുതലാളിക്കായി കാഴ്ച വയ്ക്കേണ്ടി വന്നു. അതിന്റെ മനോവിഷമത്തിൽ അയാൾ

💬 Comments

View all comments