0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

പ്ലീസ്....""

"" ഓഹ് അതിനെന്താ വൈകുന്നേരം ആവട്ടെ പോവാം.. ""

"" ഇനിയെന്തോന്ന് ആവാൻ...? ദേ നോക്കിയേ ഇപ്പോ തന്നെ സമയം നാലര കഴിഞ്ഞു... ""

അവൻ തലക്ക് കൈ കൊടുത്ത് പോയി.നാലരയോ ന്നും ചോദിച്ചോണ്ട് കപ്പും അവിടെ വെച്ചു മുറിയിലേക്ക് വച്ച് പിടിക്കുന്നത് കണ്ടു..

"" എടാ പോകുന്ന കാര്യം എങ്ങനാ...?? ""

അവന്റെ ഓട്ടം കണ്ട് ചിരിയടക്കി ഞാൻ ചോദിച്ചതിന് അകത്തുനിന്ന് മറുപടി വന്നു

"" ഞനൊന്ന് കുളിക്കണ്ട താമസം.. ദേ വരണ്... ""

ഞനൊന് മൂളി അവൻ കുടിച്ച ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് നടന്നു, അടുക്കളയിൽ കയറുക പോയിട്ട് ഈ വഴിക്കെ വരാത്ത ഞനാണ്.. ഇപ്പോ വന്ന മാറ്റങ്ങളെ..

അങ്ങനെ അവിടെല്ലാം ഒതുക്കി നേരെ ഹാളിലേക്ക് ചെന്നു ഫോണിൽ തോണ്ടി കുറച്ച് നേരം കളഞ്ഞു, അപ്പോളേക്കും അവനും ഇറങ്ങി വന്നിരുന്നു, ഒരു മെറൂൺ കളർ ഷർട്ടും പിന്നെ മുണ്ടും.. അവൻ ആദ്യമായിയാണ് മുണ്ടുടുത്തു കാണുന്നത് ഞാൻ.. സത്യം പറയാലോ...!! മുണ്ടിൽ അവൻ ഒന്നൂടി സുന്ദരൻ ആയപോലെ.. നെറ്റിയിൽ ഒരു മഞ്ഞ കുറി, കയ്യിൽ ഒരു വാച്ച് അത്രേ ഉള്ളു ഒരുക്കം.. ന്നിട്ടും അവന്റെ ഭംഗി...

ഞാനവനെ ഇമപോലും വെട്ടാൻ സമ്മതിക്കാതെ നോക്കിനിന്ന് പോയി.. അവൻ കയ്യിലെ ബക്കറ്റിൽ നിന്നും കുറച്ച് തുണി എടുത്ത് സൈഡിലേക്ക് വിരിച്ചു.. പെട്ടെന്ന് ഒരു മിന്നലേറ്റ പ്പോലെ ഞാൻ പിടഞ്ഞെണ്ണിറ്റു..

അവന്റെ ബാത്‌റൂമിൽ ഞാൻ ഊരിയിട്ട ഡ്രെസ്സും ഇന്നേഴ്സുമാണ് നാണമില്ലാത്തവൻ കഴുകികൊണ്ട് വന്നിട്ടിരിക്കുന്നെ...

"" ന്റെ പൊന്ന് സിദ്ധു നിനക്ക് നാണമില്ലേ.. അയ്യേ.. മാറിയേ ഇങ്ങട്... ""

ഞാനോടി

💬 Comments

View all comments