0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

"" ബൈ... പറ... അങ്കിളിനോട് ബൈ പറ.. ""

ആ കൂട്ടി കൈ വീശിയതും, അവൻ ആ കുട്ടിക്ക് കവിളിൽ ഒരു മുത്തം കൊടുത്തു വേഗന്ന് നടന്നു നീങ്ങി.
പെട്ടെന്ന് ഒന്ന് നടുങ്ങിയ ഞാൻ അവരെ നോക്കുമ്പോൾ അവർക്കും അതെ അവസ്ഥ ആ കൂട്ടി മാത്രം അവൻ പോയ വഴിയിലേക്ക് കൈ ചൂണ്ടുന്നുണ്ട്..

ഞാൻ അവരോട് ഒരു നന്ദിയും പറഞ്ഞു വേഗന്ന് അവന്റെയൊപ്പം നടന്നു.. സാരീ ആയത് ക്കൊണ്ട് മണലിൽ കൂടെ ഓടാൻ അല്പം പ്രയാസപ്പെട്ടു ങ്കിലും അവന്റെയൊപ്പം ഞാനും ചെന്നെത്തി.

"" നിനക്കെന്താ സിദ്ധു പറ്റിയത്... "" വേഗന്ന് നടക്കാൻ ശ്രമിക്കുന്നവനെ ഞാൻ പിടിച്ചു നിർത്തി.

"" ഒന്നുല്ല.. "" അവനെനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.

"" ഒന്നുല്ലാഞ്ഞിട്ടാണോ നീ കരയണേ.... ദേ നോക്കിയേ കണ്ണൊക്കെ കലങ്ങിയിരിക്കണേ... ""

ഞാനാ സാരീ തലപ്പ് ക്കൊണ്ട് ആ കണ്ണുകൾ ഒപ്പി. അവനെന്നെ ഒരു നിമിഷം നോക്കി നിന്നു.. ആ നോട്ടത്തിൽ ഞാനും വീണത് പോലെ അവനിലേക്ക് ചായാൻ കാക്കുന്ന പോലെ ന്നെ വിറച്ചു.

ആ മുഖത്തു നിറയുന്നത് പ്രണയമാണെന്ന് നിക്ക് ഇപ്പോളറിയാം.. ഇവനും ന്നോട് പ്രണയം ഉണ്ടായിരുന്നോവോ.??

ആ കൈകൾ ന്റെ ഇരു കവിളിലും വന്നു നിന്നു, അവ ന്നെ അവനിലേക്ക് അടുപ്പിച്ചു പിടിച്ചു, ഞനാകെ കോരി തരിച്ചു നിന്നുപ്പോയി, ന്നിലേക്ക് അരിച്ചിറങ്ങുന്ന അവനിലെ മണം, അവന്റെ ചലനങ്ങൾ, അവന്റെ പ്രണയം ല്ലാം ന്നെ അത്രെയേറെ പൂവണിയിച്ചു..

അവന്റെ ലക്ഷ്യം ന്റെ ചുണ്ടുകൾ ആണെന്ന് അറിഞ്ഞ നിമിഷം ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചു. അവനിലേക്കുള്ള അധരപാനത്തിന് കണ്ണുകളടച്ചു

💬 Comments

View all comments