Chapter Title : നിശാഗന്ധി [വേടൻ]
ഞാൻ തയാറെടുത്തു.. ആ നിശ്വാസം ന്റെ മുഖത്തെക്ക് തട്ടിയതും രോമകൂബങ്ങൾ വീണ്ടും കുടഞ്ഞെണ്ണിറ്റു.
ആ ചുണ്ടുകൾ ന്നെ പുൽക്കാൻ അധിക നേരം വേണ്ടെന്ന് നിക്ക് വെക്തമായി.. അവയുടെ മധുരം ഒന്നറിഞ്ഞതാണ് എങ്കിലും അവനായി തരുമ്പോളുള്ള അതിലെ രുചി എന്താണെന്ന് നിക്ക് അറിയണം... ന്നെ ആവരണം ചെയ്ത കൈകൾ ഒന്നുടെ വരിഞ്ഞു മുറുക്കിയതും ഞനൊന്ന് ഏങ്ങിപ്പോയി...
"" അണ്ണാ... കപ്പലണ്ടി വേണമാ...?? ""
ഞാനും അവനും ഒന്നിച്ചു ഞെട്ടി, മറ്റേ മോന് കപ്പലണ്ടി ക്കൊണ്ട് വരാൻ കണ്ട സമയം... നീ മുടിഞ്ഞു പോവൂടാ ചെറ്റേ... ഞാന പയ്യനെ നോക്കി
അവനെ നോക്കി നിന്നവൻ പെട്ടെന്ന് ന്റെ മേലുള്ള പിടി വിട്ട്, അല്പം മാറി നിന്നു.. അവൻ നിന്ന് പരുങ്ങി കൂടെ ഞാനും..
"" സോറി.... "" അത് മാത്രം പറഞ്ഞു അവൻ പെട്ടെന്ന് അവിടെ നിന്നും നടന്നു.
"" സിദ്ധു.... "" അല്പനേരം അങ്ങനെ നിന്ന് സോബോധം വീണതും ഞാനവനൊപ്പം ഓടി അടുക്കാൻ ശ്രമിച്ചു.
"" സിദ്ധു... പ്ലീസ് ഒന്ന് നിക്ക്... ""ന്റെ വിളി കേട്ടിട്ടും അവൻ നില്കാൻ ഒരുക്കമല്ലായിരിന്നു. ന്നാൽ കാറിന്റെ അടുത്തെത്തിയതും അവൻ നിന്നു.
"" ന്താടാ.... ന്താ പറ്റിയത്... ഏഹ്..? "" ഞാൻ കിതച്ചുകൊണ്ട് കാറിലേക്ക് ചാരി,
"" മീനു സോറി... ഞാനെന്തോ ആലോചിച്ച്... ഐ ആം എക്സ്ട്രീമിലി സോറി... "" അവനെന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞൊപ്പിച്ചു
"" ഇല്ലെടാ.... ഒരു പക്ഷെ ഞാനുമത് ആ നിമിഷം ആഗ്രഹിച്ചിരുന്നു.. "" ഞാൻ പറഞ്ഞവസാനിപ്പിച്ചതും അവനെന്റെ മുഖത്തേക്ക് ഒരു നോട്ടം, കൂടെ
""
💬 Comments
View all comments