Chapter Title : നിശാഗന്ധികൾ പൂത്ത രാവ് [മന്ദന് രാജാ]
വന്നു , മുൻവാതിൽ പുറത്തു നിന്നടച്ചു പൂട്ടി താക്കോൽ അവൾ വാതിലിന്റെ മുകളിൽ വെച്ചു
""' നടന്നോ ഞാൻ ജിതിനൊന്നു വിളിക്കട്ടെ ""
"' ഹ്മ്മ് "' അവൾ പിന്നിൽ പതിയെ നടന്നപ്പോൾ രാജേഷ് അൽപം മുന്നോട്ടു നടന്നു ..
പുറകിൽ മൂളലും പിറുപിറുക്കലും അവസാനം ഏങ്ങലടിയും കേൾക്കാമായിരുന്നു .. അവസാനം മൊബൈൽ താഴെ വീണ ഒച്ചയും ...
അല്പം കഴിഞ്ഞപ്പോൾ ലജിത ഓടിവന്നു പുറകിൽ നിന്ന് കെട്ടിപ്പിടിച്ചപ്പോൾ രാജേഷ് അമ്പരന്നു ...അവളുടെ നഗ്നമായ ശരീരം അവന് മനസിലായി.
"" ലജി ... എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് ഞാൻ ചോദിക്കുന്നില്ല . ചോദിച്ചാൽ ...ചോദിച്ചാൽ ഒരുപക്ഷെ ഞാൻ അവനിൽ നിന്നും നിന്നെ മോചിപ്പിച്ച് സ്വന്തമാക്കിയേക്കും ...അന്ന് അമ്മ നിന്നോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴും നീയതിന് തയ്യാറല്ലായെന്നാണ് പറഞ്ഞത് ... നീ പരമാവധി ക്ഷമിക്കണം , സഹിക്കണം :"""
"'ഹ്മ്മ്മ് "'
"' ലജി .... നിനക്കറിയാമോ ? ആത്മാർത്ഥമായ പ്രണയം എന്നുളളത് , ഒരിക്കലും ഒന്നിക്കില്ല എന്നറിഞ്ഞിട്ടും പരസ്പരം സ്നേഹിക്കുന്നതാണ് .... മോളൂ ലവ് യൂ ... ലവ് യൂ ലോട്ട് സുന്ദരിക്കുട്ടി .. "'
"' ഹമ് "'
"" ഇനി നിന്റെ കണ്ണ് നിറയരുത് ..ഞാനിഷ്ടപ്പെടുന്ന നിന്റെയീ പുഞ്ചിരി .. ..അതെപ്പോഴും നിന്റെ മുഖത്തുണ്ടാകണം "' രാജേഷ് അവളെ വലിച്ചു തന്റെ മുന്നിലേക്ക് നിർത്തി മൂർദ്ധാവിൽ ചുംബിച്ചു . വിടർന്ന കണ്ണുകളിൽ പിന്നെ നീണ്ട മൂക്കിന് തുമ്പിൽ .. ചുവന്നുതുടുത്ത ചുണ്ടിൽ ....
"' ഹ്മ്മ് " അവളാ ചുംബനം ഒരു
💬 Comments
View all comments