Chapter Title : നിഷാനയുടെ റബ്ബർ കൊട്ടാരം 1 [സോളമൻ ഫ്രാൻസി]
ബാംഗ്ലൂർ ഉള്ള IT കമ്പനിയിൽ നിന്നും ജോലിയും കളഞ്ഞു ഈ കാട്ടിൽ വന്നു നിക്കുന്നത് ഈ റബ്ബറും ഷീറ്റും ഒക്കെ നോക്കാന അതുകൊണ്ട് മോൻ ഷീറ്റിന്റെയും ഒട്ടുപാലിന്റെയും കാര്യങ്ങൾ ഒന്നും എന്നെ പഠിപ്പിക്കണ്ട കേട്ടോ ഞൻ മൂളി,
യാത്ര മദ്ധ്യേ ഞാൻ നിച്ചുനോട് കല്യാണ കാര്യം ഒന്ന് തിരക്കി അവൾ അപ്പോൾ മുഖത്ത് ഒരു നിരാശ ഭാവത്തിൽ "നോക്കുന്നില്ല" എന്ന് പറഞ്ഞുകൊണ്ട് ആ സംസാരം നിർത്തി ഒടുവിൽ ഞങ്ങളുടെ വാഹനം അവളുടെ തോട്ടത്തിൽ എത്തി എട്ട് ഒൻപത് ഏക്കർ കാണും ഏകദേശം, സണ്ണി ചേട്ടനും കുടുംബവും ആണ് വെട്ടും ഉറ ഒഴിപ്പും മുൻപ് ഷീറ്റ് അടിയും അവര് തന്നെ ആയിരുന്നു 3 ഷിഫ്റ്റ് ആയിട്ടണ് വെട്ട് ഇപ്പോൾ സണ്ണിക്ക് KSRTC യിൽ താത്കാലിക ജോലി ഉള്ളതിനാൽ ഷീറ്റ് അടിക്കാൻ സമയം ഇല്ല അതുകൊണ്ട് 2 തമിഴൻ ചെറുക്കന്മാരെ അവിടെ താമസിപ്പിച്ചിട്ടുണ്ട് നിച്ചുന്റെ തോട്ടത്തിൽ പണിക്ക് വരുന്ന പയ്യന്മാർ 1 മാസത്തിൽ കൂടുതൽ നിക്കാറില്ല കാരണം
എനിക്ക് അറിയില്ല, എന്നും നിച്ചു വരുന്ന സമയത്തിൽ നിന്നും അര മണിക്കൂർ വൈകി ആണ് ഞങ്ങൾ എത്തിയത് സാധാരണമായി നിച്ചു വന്നു ഉറയൊക്കെ നോക്കിയ ശേഷം ആണ് പയ്യന്മാർ ഷീറ്റ് അടി തുടങ്ങാറുള്ളത് ഇന്ന് വൈകിയ കൊണ്ട് ആകും അവര് ഷീറ്റ് അടി തുടങ്ങി കഴിഞ്ഞു പുതിയ പയ്യന്മാരാണ് വന്നിട്ട് 5 ദിവസം ആയി കാണണം നിച്ചു കൂളിംഗ് ഗ്ലാസ് ഊരി മാറ്റി ജീപ്പിൽ വച്ചിട്ട് നേരെ ഷീറ്റ് അടി പുരയിൽ ചെന്നിട് അവന്മാരെ വിളിച്ചു ശരവണനും മാരിയും അതാണ് അവന്മാരുടെ
💬 Comments
View all comments