Chapter Title : നിഷാനയുടെ റബ്ബർ കൊട്ടാരം 1 [സോളമൻ ഫ്രാൻസി]
പേര് നിച്ചു പുറകിൽ കൈ കെട്ടി നിക്കുന്നു
അവന്മാർ ആകെ പേടിച് വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു നിച്ചു ഒച്ചതിൽ പറഞ്ഞു നിന്നോട് ഒക്കെ ഞാൻ പറഞ്ഞിട്ടില്ലെടാ @₹#%&₹₹# ഞാൻ വരാതെ ഷീറ്റ് അടിക്കാൻ പാടില്ല എന്ന് അതിൽ ശരവണൻ കരഞ്ഞു കൊണ്ട് വന്നു നിച്ചുവിന്റെ കാൽക്കൽ വീണു അമ്മ മന്നിച്ചിട് അമ്മ വര ലേറ്റ് ആയിട്ടേ അമ്മ വരാതെന്ന് നിനച്ചു പണ്ണിട്ടിയെ നിച്ചു ഇനി മേല ആവർത്തിക്കരുതെന്ന് പറഞ്ഞിട്ട് അവിടെ ഒറ്റ മെഷീൻ ഇൽ അടിച്ചിട്ട ഷീറ്റുകൾ ഒന്ന് എടുത്ത് നോക്കിയിട്ട് അവന്മാരുടെ മുറിയുടെ പരിസരത്തേക്ക് പോയി,നിച്ചു മാറിയ പാടെ അതിലെ ഒരു പയ്യൻ ചോദിക്കുവാ സർ നിഷാന മാടത്തൂടെ മാപ്പിളയ ഞാൻ മിണ്ടിയില്ല സങ്കല്പത്തിൽ എങ്കിലും അവളുടെ ഭർത്താവ് ആകാൻ കഴിഞ്ഞ സന്തോഷത്തിൽ
ആറടി ഞാൻ എന്തോ കലപില കേട്ട നിച്ചു അവിടെ നിന്ന് ഒന്ന് ഒച്ചതിൽ ചോദിച്ചു എന്താടാ ജോലി ചെയ്യുവാനോ നീ അതോ കൊച്ചു വർത്തമാനം പറയുവാണോ അവന്മാർ നിശബ്ദരായി എന്നോട് ഒരുത്തൻ ഒതുക്കത്തിൽ പറഞ്ഞു മാഡം റൊമ്പ കോപക്കാരി ആനാലും താങ്കമാന മനസ്സ് വേലയെല്ലാം നല്ല മുടിച്ചാൽ ഡബിൾ സാലറി തന്നിടും അതുക്കക താൻ നാങ്ങൾ ഇങ്ക ഇപ്പടിയെ ഇറുക്കത് എനിക്ക് അവന്മാരെ കണ്ട് നല്ല സങ്കടം തോന്നി കാരണം 8 മണിക്കൂർ ഇടവിട്ട് 70-80 ഷീറ്റ് അടിക്കണം 3 ഷിഫ്റ്റ് ആയിട്ടാണ് വെട്ട് നടക്കുന്നത്, അതുകൊണ്ട് തന്നെ അവന്മാർക്ക് കാര്യമായ വിശ്രമവും കിട്ടുന്നില്ല എന്നാണ് എന്റെ തോന്നൽ പക്ഷെ നിച്ചു
നല്ല കനത്തിൽ ക്യാഷ് കൊടുക്കുന്നത് കൊണ്ട് അവന്മാരും ഹാപ്പി
💬 Comments
View all comments