Chapter Title : നിശഗന്ധികളുടെ യാമം [Smitha]
വാക്ക് മാറ്റരുത് കേട്ടോ...”
“വാക്ക്?”
“അതുശരി! ഇത്ര പെട്ടെന്ന് മറന്നോ? അസുഖം മാറി അവളെ എനിക്ക് തരാമെന്ന് പറഞ്ഞ വാക്ക്...”
“ജെയിംസ്..നീ...നീയെന്ത് ത്യാഗമാണ് ...ചെയ്യുന്നതെന്ന് ....”
“ത്യാഗവും മാങ്ങാത്തൊലീം ഒന്നുമല്ല....ലവ്..ലവ് ..അസ്ഥിക്ക് പിടിച്ച ലവ് ...സോറി ഡോക്റ്റര്‍...സമീറ മാഡം വിളിക്കുന്നു...എനിക്ക് ഫീല്‍ഡിലേക്ക് പോകണം..ബൈ....”
[അവസാനിച്ചു]
💬 Comments
View all comments