Chapter Title : നിശാവരതന്ത്രം 2 [Zayanora]
മങ്ങി. അവളുടെ കൈ അവന്റെ പാന്റിനു മുകളിലൂടെ അവന്റെ കുട്ടനെ ഒന്നുകൂടി മുറുക്കി.
ബസ് ഒരു കുഴിയിൽ വീണപ്പോൾ ഇരുവരും ഒന്നുകൂടി ഒട്ടി. രാഹുലിന്റെ കൈ അവളുടെ സംഗമസ്ഥാനത് താളം പിടിച്ചു കൊണ്ടേയിരുന്നു.. അപർണയുടെ കൈയും മുകളിലേക്കും താഴേക്കും ചലിച്ചു. അവരുടെ ചൂട് അതുലിനു തന്റെ മുഖത്തു അനുഭവപ്പെട്ടു..
രാഹുൽ അവളുടെ ചെവിക്കരികിൽ എന്തോ പറഞ്ഞു. അപർണ തല കുലുക്കി. അവളുടെ ശ്വാസം വേഗത്തിൽ ആയി. ബസിലെ തിരക്കിനിടയിൽ അവർക്ക് ഇടയിലുള്ള അകലം ഇല്ലാതായിരുന്നു. രണ്ടു പേരുടെയും കൈകകളുടെ ചലനം അല്പം വേഗത്തിലായതായി അതുലിനു തോന്നി..
അതുലിന്റെ കൈകൾ ബാഗിന് മേൽ മുറുകി. അവൻ മുന്നോട്ട് നോക്കാൻ ശ്രമിച്ചു. അവന്റെ കൈകൾ വിയർത്തിരുന്നു. ബാഗ് മടിയിൽ വച്ച് അവൻ പുറത്ത് നോക്കി. പക്ഷേ കണ്ണുകൾ വീണ്ടും അവരിലേക്ക് പോയി.
ബസ് അടുത്ത സ്റ്റോപ്പിലേക്ക് അടുത്തപ്പോൾ അപർണയുടെ കൈ പതുക്കെ മാറി. അവൾ മുന്നോട്ട് നോക്കി ശ്വാസം എടുത്തു. മുഖത്ത് വിയർപ്പ്. രാഹുലിന്റെ കൈകളും പതിയെ യഥാസ്ഥാനത്തേക്ക് എത്തി.. അവൻ അല്പം പുറകിലോട് മാറി ഉയർത്തി വച്ച അപർണയുടെ ചുരിദാറിന്റെ പുറം ഭാഗം താഴേക്ക് ആക്കി.. പതിയെ അവൻ കൈകൾ ഉപയോഗിച്ച ഇൻ ഷർട്ട് ഒഴിവാക്കി ഷർട്ട് പുറത്തേക്ക് വലിച്ചിട്ടു.. അതുലിനു കാര്യം പിടി കിട്ടി.. അവൻ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഭാഗ്യവാൻ..
അതുലിന് ഇപ്പോഴും താൻ കണ്ട കാര്യങ്ങൾ വിശ്വസിക്കാനായില്ല.
രാഹുലും അപർണയും ആകട്ടെ ഒന്നും സംഭവിക്കാത്തതുപോലെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് അപർണ എന്തോ പറഞ്ഞ് ചിരിക്കുന്നുമുണ്ട്.
'ഹോ.. ഇവരെ സമ്മതിക്കണം..'
അപർണയെക്കുറിച്ച് കോളേജിൽ കേട്ടിരുന്ന
💬 Comments
View all comments