Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
വച്ചിട്ട് കാര്യമില്ല... നല്ല മാർക്ക് വാങ്ങണം.."
"ശരി മിസ്.."
"ആ.. കേറി ഇരിക്ക്."
അവന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല..
'എന്ത് മൈരാണിത്..'
സനൂഷ അപ്പോഴേക്കും ബോർഡിലേക്ക് തിരിഞ്ഞ് കണക്ക് ചെയ്തുതുടങ്ങിയിരുന്നു..
'ഇവർക്കിതെന്തിന്റെ കേടാ..'
'ഞാൻ തിരിച്ച് പറഞ്ഞത് ഇവർക്ക് തീരെ പിടിച്ചിട്ടില്ല.. അതുകൊണ്ടായിരിക്കും പോർഷൻ കൂട്ടിയത്....'
അവൻ പുസ്തകം തുറന്നു..
മിസ് ബോർഡിൽ എഴുതുന്ന കണക്ക് നോക്കാൻ ശ്രമിച്ചെങ്കിലും ഒന്നും തലയിൽ കയറുന്നില്ല..
'ഇനി എവിടുന്ന് തുടങ്ങാനാ..'
‘മൂന്നാം യൂണിറ്റ് തന്നെ മുഴുവൻ പഠിച്ചിട്ടില്ല.. അതിന്റെ കൂടെ നാലാമത്തെ യൂണിറ്റും..’
‘പോരാത്തതിന് റെബേക്ക സിസ്റ്ററിനെ നേരിട്ട് കണ്ടു മാർക്ക് അറിയിക്കുകയും വേണം..’
മിഥുൻ അവന്റെ മുഖത്തേക്ക് നോക്കി..
"എന്താടാ?" പതുക്കെ ചോദിച്ചു..
"നീ കണ്ടില്ലേ ഇവിടെ നടന്നത്.." അതുൽ അല്പം ദേഷ്യത്തിൽ ചോദിച്ചു..
"അതിനെന്താ റീടെസ്റ് എഴുതിയാൽ പോരെ.."
“എക്സാം ടഫ് ആയിരിക്കും എന്നുറപ്പാണ്.. റെബേക്ക സിസ്റ്ററിന്റെ മുന്നിൽ എന്നെ നാണം കെടുത്താൻ ഉള്ള പരിപാടി ആണ് ഈ പൂറിടെ..”
“ആ രണ്ടു ദിവസം ഉണ്ടല്ലോ.. നമുക് നോക്കാട.. നീ ടെൻഷൻ അടിക്കാതിരി..”
മിഥുൻ അവനെ കൂളാക്കാൻ വേണ്ടി പറഞ്ഞു..
അതുലിന് അവന്റെ വാക്കുകളിലൊന്നും വലിയ ആശ്വാസം തോന്നിയില്ല..
ബെല്ലടിച്ചു..
“ഇനി വെള്ളിയാഴ്ച വല്ല അസുഖവും വരുമോ അതുലേ ?”
ക്ലാസ് കഴിഞ്ഞ് സനൂഷ മിസ് പുറത്തേക്ക് പോകാൻ നേരം അതുലിനെ നോക്കി ഒരു പരിഹാസ ചിരിയോടെ ചോദിച്ചു..
“വെള്ളിയാഴ്ച അവനു ലൂസ് മോഷൻ ആയിരിക്കും മിസ്സേ” ദീപക് വിളിച്ചു പറഞ്ഞു..
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി പടർന്നു..
സനൂഷ മിസ്സും അതും കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തേക്ക്
💬 Comments
View all comments