0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 63.4K

എന്തായി? സിസ്റ്ററിനെ കണ്ടോ?"

ദേഷ്യം അല്പം കുറഞ്ഞിട്ടുണ്ട് എന്ന് അതുലിനു തോന്നി..

"കണ്ടു മിസ്.."

"എന്ത് പറഞ്ഞു?"

"മറ്റന്നാൾ റീടെസ്റ്റ് എഴുതാൻ പറഞ്ഞു.."

"മറ്റന്നാളോ?"

"അതെ മിസ്.. വെള്ളിയാഴ്ച.."

സനൂഷ കുറച്ചുനേരം അവനെ നോക്കി നിന്നു..

"ഒരാൾക്ക് വേണ്ടി ഇനി ഞാൻ വീണ്ടും എക്സാം നടത്തണം.. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ..”

"സിസ്റ്റർ വേറെ എന്തെങ്കിലും പറഞ്ഞോ?"

"ടെസ്റ്റിന്റെ മാർക്ക് സിസ്റ്ററിനെ നേരിട്ട് അറിയിക്കണമെന്നും പറഞ്ഞു.."

"ആ.. അത് നന്നായി.."

സനൂഷ മിസ് ഒരു നിമിഷം ആലോചിച്ചു..

"ശരി.. അപ്പൊ വെള്ളിയാഴ്ചഫസ്റ്റ് പീരിയഡ് തന്നെ ടെസ്റ്റ് നടത്താം...."

"ശരി മിസ്.."

"പിന്നെ ഒരു കാര്യം.."

അതുലിന്റെ നെഞ്ചൊന്ന് പിടഞ്ഞു..

"ഇന്നലത്തെ ടെസ്റ്റിന് മൂന്നാമത്തെ യൂണിറ്റ് മുഴുവനും നാലാമത്തെ യൂണിറ്റിന്റെ ആദ്യത്തെ കുറച്ച് പോർഷനുമായിരുന്നു അല്ലേ?"

"അതെ മിസ്.."

"നിനക്ക് ഇനി രണ്ട് ദിവസം കൂടി സമയം കിട്ടുന്നുണ്ടല്ലോ.. അപ്പൊ നാലാമത്തെ യൂണിറ്റ് കൂടി മുഴുവനായി പഠിച്ചിട്ട് വന്നോളൂ.."

‘പണി പാളി.. ഈ പൂറി മനപ്പൂർവം പണി തരാൻ നോക്കാണ്‌..’ അതുലിനു വീണ്ടും ദേഷ്യം വരാൻ തുടങ്ങി..

"മിസ്.. നാലാമത്തെ യൂണിറ്റ് മുഴുവനുമോ?"

"അതെ.. മൂന്നും നാലും യൂണിറ്റ് മുഴുവനും.."

"പക്ഷേ മിസ്…"

"അതുലേ, ഇന്നലെ നീ ടെസ്റ്റ് എഴുതിയില്ലല്ലോ.. നിനക്ക് മറ്റു കുട്ടികളെക്കാൾ രണ്ടു ദിവസം എക്‌സ്ട്രാ കിട്ടുന്നും ഉണ്ട്.... അത് ശെരി അല്ലല്ലോ.. അപ്പോ നിനക്കു എക്സ്ട്രാ പോർഷനും.. അതാണ് അതിന്റെ ന്യായം.."

അതുൽ ഒന്നും മിണ്ടിയില്ല..

"പിന്നെ ഈ ടെസ്റ്റിന്റെ മാർക്ക് സിസ്റ്ററിനെ നേരിട്ട് അറിയിക്കണമെന്ന് പറഞ്ഞതല്ലേ.. അപ്പൊ നന്നായി പഠിച്ചിട്ട് വരണം.."

"വെറുതെ എന്തെങ്കിലും എഴുതി

💬 Comments

View all comments