Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
കാര്യമില്ല..’
‘വേണോ വേണ്ടയോ എന്നുള്ള ചോദ്യങ്ങൾ ഇനി നിർത്താം..’
‘ഇന്ന് രാത്രി വരം ഉപയോഗിക്കുക തന്നെ.. ബാക്കി വരുന്നിടത്തു വച്ച് കാണാം’
അവൻ മനസ്സിൽ തീരുമാനം എടുത്തു..
സമയം നോക്കി..
7:06
സമയം ഉണ്ട്..
മായാലോകത്തു ചെന്നാൽ നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ അവൻ ആലോചിച്ചു.. ഓരോ സന്ദർഭങ്ങളിലും എന്ത് ചെയ്യണം എന്ത് പറയണം എന്നതിനെ പറ്റി അവൻ ആലോചിച്ചു..
'അവിടെ ചെന്നാലും മിസ്സിനു ഈ ചൊറി സ്വഭാവം തന്നെ ആയിരിക്കോ?'
അവൻ ചിരിച്ചു..
പെട്ടെന്നാണ് മറ്റൊരു കാര്യം ഓർമവന്നത്..
'ഈ പെണ്ണുമ്പിള്ള 12 മണിക്ക് ഉറങ്ങിയിട്ടില്ലെങ്കിലോ..?'
വിളിക്കുന്ന സമയത്ത് അവർ ഉറക്കത്തിലായിരിക്കണം എന്നാണ് പുസ്തകത്തിൽ
പറഞ്ഞിരിക്കുന്നത്..
'പന്ത്രണ്ട് മണി ആവുമ്പോഴേക്കും ഉറങ്ങുമായിരിക്കും… നാളെ കോളേജ് ഉള്ളതല്ലേ..'
പക്ഷേ ഉറപ്പില്ല....
'മൈര്.. ആദ്യത്തെ വിളി തന്നെ പാഴാവുമോ..'
അവന് ചെറിയൊരു പേടി തോന്നി..
‘അല്ലെങ്കി ഒരു മണി ആയിട്ട് വിളിച്ചാൽ മതിയോ..?’
‘വേണ്ട വെറുതെ ഒരു ദിവസം കളയണ്ട.. ഈ സാധനത്തിനെ വളച്ചെടുക്കാൻ രണ്ടു ദിവസം മതിയായെന്ന് വരില്ല..’
‘12 മണിക്ക് തന്നെ വിളിക്കാം..’ അവൻ തീരുമാനിച്ചു..
പിന്നീടുള്ള അവന്റെ ചിന്ത ഇനി മിസ് സമ്മതിച്ചാൽ ഉള്ള കാര്യങ്ങളെ പറ്റി ആയിരുന്നു..
‘ഇത് വരെ ഒരു പെണ്ണുമായും ബന്ധപ്പെട്ടിട്ടില്ല.. ഇപ്പഴും കന്യകൻ ആണ്..’
‘എന്താ ചെയ്യേണ്ടത്.. പോൺ കണ്ട അനുഭവം മാത്രേ ഉള്ളു’
ഇങ്ങനെ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സിൽ വല്ലാത്തൊരു പ്രതീക്ഷ ഉണ്ടായി..
‘എന്തൊക്കെ പറഞ്ഞാലും മിസ് നല്ലൊരു സുന്ദരി ആണ്.. ആരും ആഗ്രഹിച്ചു പോകുന്ന ഒരു പെണ്ണ്..’
അതുലിനു ആവേശമായി..
‘പക്ഷെ ചെയ്യുന്നത്
💬 Comments
View all comments