Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
തെറ്റ് ആണോ..?’
‘ഏയ്.. തെറ്റൊന്നും ഇല്ല.. ഒരു മായാ ലോകത്തല്ലെ..’
‘അവരുടെ സമ്മതത്തോടെ മാത്രമല്ലെ നടക്കുള്ളൂ…’
‘പോരാത്തതിന്, അവർക്കിതൊന്നും ഓർമ്മ കൂടി ഉണ്ടാകില്ല…അപ്പൊ തെറ്റൊന്നും ഇല്ല..’
അവൻ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു..
രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് സമയം എട്ടര കഴിഞ്ഞ കാര്യം അവൻ ശ്രദ്ധിച്ചത്..
താഴേക്കിറങ്ങി..
ഡൈനിങ് ടേബിളിൽ അച്ഛനും അമലും ഇരിപ്പുണ്ട്..
"എന്താടാ, മുഖത്തൊരു ടെൻഷൻ?" അമൽ ചോദിച്ചു..
"ഒന്നുമില്ല.. വെള്ളിയാഴ്ച മാത്‍സ് ടെസ്റ്റ് ഉണ്ട്.."
"അപ്പൊ ഇന്നലെ എഴുതാതിരുന്ന ടെസ്റ്റ് വീണ്ടും എഴുതാൻ പറഞ്ഞോ?" പ്രകാശ് ചോദിച്ചു..
"ആ അച്ഛാ.."
"നന്നായി പഠിച്ചിട്ട് എഴുതണം.."
"ആ.."
മനസ്സിൽ മുഴുവൻ അർദ്ധരാത്രിയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു.. അവൻ അധികമൊന്നും സംസാരിച്ചില്ല..
ഭക്ഷണം കഴിച്ചുകഴിഞ്ഞ് നേരെ മുകളിലേക്ക് പോയി..
ലൈറ്റ് ഓഫ് ചെയ്തു വാതിൽ അടച്ചു കട്ടിലിൽ കിടന്നു..
കുറച്ചുനേരം ഫോൺ നോക്കി...
പക്ഷേ മനസ്സ് ഉറയ്ക്കുന്നില്ല..
അവൻ വീണ്ടും വീണ്ടും ഓരോന്ന് ആലോചിച്ചു..
മനസ്സ് കലുഷിതം ആയിരുന്നു..
‘പിന്മാറാൻ ഇനിയും സമയം ഉണ്ട്..’
‘ഇനി അങ്ങനെ ഒരു ചിന്ത വേണ്ട എന്ന് തീരുമാനം എടുത്തതാണ്’
അവൻ തന്റെ ചിന്തകളെ മാറ്റി.. പോസിറ്റീവ് ആയി ചിന്തിക്കാൻ നോക്കി..
സനൂഷ മിസ്സിന്റെ സൗന്ദര്യത്തെയും.. ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങളെയും പറ്റി ആലോചിക്കാൻ ശ്രമിച്ചു..
അങ്ങനെ സമയം തള്ളി നീക്കി..
സമയം 11.45..
അവനു ഹൃദയമിടിപ്പ് കൂടുന്നതായി തോന്നി..
'പിന്മാറണോ..'
ഒരു നിമിഷം ആലോചിച്ചു..
'വേണ്ട.. ഇത്രയും തീരുമാനിച്ചതല്ലേ.. എന്തായാലും നോക്കാം..'
അവൻ കട്ടിലിൽനിന്നിറങ്ങി ലൈറ്റ് ഇട്ടു..
താഴെ നിന്ന് വീട്ടുകാരുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു..
💬 Comments
View all comments