Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
രാവിലെ ഞാൻ വരും. എന്റെ കൂടെ അനുവിന്റെ വീട്ടിലേക്ക് വരണം. മാമനോട് എന്തെങ്കിലും കള്ളം പറഞ്ഞോണം."
" നാളെ നിന്റെ കൂടെ വന്നാൽ പോരെ.. ഞാൻ വരാം "
അതും പറഞ്ഞ് മായേച്ചി അവിടന്ന്
പോയി. ഞാൻ അവിടന്ന് നേരെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ക്‌ളാസിന് ലീവെടുത്ത് രാവിലെ തന്നെ ഞാൻ തറവാട്ടിലേക്ക് വച്ച് പിടിച്ചു.
അവിടെ ചെന്നപ്പോൾ മാമൻ അവിടെ ഉണ്ടായിരുന്നു.
" ആ അജിത്തേ കയറി ഇരിക്ക്. മായ കുളിക്കാൻ വേണ്ടി
പോയതാ.. അല്ല എപ്പഴാ നിങ്ങൾ കല്യാണ പരിപാടിയൊക്കെ കഴിഞ്ഞ് വരാ "
ഓ.. അത് ശെരി എന്റെ കൂടെ കല്യാണത്തിന് പോവാണ് എന്നാണ് ഇവിടെ കള്ളം പറഞ്ഞതല്ലേ.. എന്തെങ്കിലുമാകട്ടെ എനിക്ക് ഞാൻ ഉദ്ദേശിച്ചത് നടന്നാൽ മതി.
" താലികെട്ട് കഴിഞ്ഞാൽ ഉടൻ പോരണം ഭക്ഷണത്തിനൊന്നും നിക്കുന്നില്ല മാമ. എനിക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ക്‌ളാസിന് കയറണം, ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടാ പോവുന്നേ"
" ആ മായയും അത് പറഞ്ഞു. ആ പയ്യൻ ഇവിടെ വന്ന് വിളിച്ച സ്ഥിതിക്ക് പോവാതിരിക്കുന്നതും മോശമല്ലേ.. ഏതായാലും എന്റെ ബൈക്കെടുത്ത് പെട്ടെന്ന് പോയി വാ.."
ഞാൻ "ആ.." എന്ന് പറഞ്ഞ് തലയാട്ടി. കുറച്ച് കഴിഞ്ഞ് മായേച്ചി ഒരു ചുവന്ന സാരിയും അതിലേക്ക് മാച്ചിങ് ആയ ബ്ലൗസും ഇട്ട് വന്നു പറഞ്ഞു.
" പോവാം "
ഞാൻ ബൈക്കെടുത്ത് വന്നു. മായേച്ചി പിന്നിലിരുന്ന് ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ആണ് പോയത്. അനുവിന്റെ വീട്ടിലെത്തി ഞാൻ ബൈക് സ്റ്റാൻഡിൽ നിർത്തി. മായേച്ചി വണ്ടിയിൽ
💬 Comments
View all comments