Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
പറഞ്ഞ് തരും "
എന്നിട്ട് ഞാൻ മായേച്ചിയെ നോക്കി.
" ഞാനെന്ത് പറയാനാണ് അജിത്ത്.. ഏത് രവിയുടെ കാര്യ നീ ഈ പറയുന്നത്. കുട്ടി.. ഇവൻ കാരണം എനിക്ക് വയറ്റിലായപ്പോൾ അത് ഒഴിവാക്കാൻ ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞ് ഇറങ്ങിയതാ വീട്ടിൽ നിന്ന്, വരുന്ന വഴിക്ക് ഇവൻ ഇവിടെ വന്ന് ഇങ്ങനെ ഒരു നാടകം കളിക്കുമെന്ന് ഞാൻ കരുതിയില്ല. "
മായേച്ചി എന്റെ മുഖത്തടിക്കും
പോലെയാണ് അത് പറഞ്ഞത്.
" മായേച്ചി... ദേ.. അനാവശ്യം പറയരുത്.. "
" മതി.. അജിത്ത്.. ഇനിയും വിസ്തരിക്കണമെന്നില്ല. ഇനി നിനക്ക് എന്റെ ശവമാണ് കാണണമെന്നുണ്ടെങ്കിൽ ഇവിടെ ഇനി നിന്നാൽ അതും നടക്കും"
എന്നും പറഞ്ഞ് അനു കരഞ്ഞ്
കൊണ്ട് മുകളിലേക്ക് കയറി പോയി.
ഞാൻ തിരിഞ്ഞ് മായേച്ചിയുടെ ചെകിടത്ത് ഒന്ന്
പൊട്ടിക്കാൻ കൈ വീശിയതും ആ കൈ തടഞ്ഞ് പിടിച്ചു മായേച്ചി എന്റെ മുഖത്തേക്ക് നോക്കി വർധിച്ച വീര്യത്തോടെ പറഞ്ഞു..
" നീയെന്താടാ ചെക്കാ എന്നെ കുറിച്ച് കരുതിയെ.. നീ ഒന്ന് പറഞ്ഞ് പേടിപ്പിച്ചാൽ ഞാൻ ഞെട്ടി വിറയ്ക്കും എന്ന് കരുതിയോ.. ഇത് മായയാണ്.. ഞാനും രവിയും ചെയ്തതിന് നിന്റെ കയ്യിൽ തെളിവൊന്നും ഇല്ലാല്ലോ.. പിന്നെ നിന്റെ മാമനോട് അന്ന് നീ എന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞാൽ മതി.. ആ കുടുംബത്തിൽ തന്നെ നീ നാറാൻ.. അത് കൊണ്ട് മോൻ അധികം പേടിപ്പിക്കാതെ പോയി വണ്ടി എടുത്ത് എന്നെ വീട്ടിലാക്കി തരാൻ നോക്ക്.."
അത്രേം കേട്ടതോടെ എന്റെ വയർ നിറഞ്ഞു. പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. മായേച്ചിയേം
💬 Comments
View all comments