0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 367
നിന്റെ ഫ്രണ്ട് രവിയും അവന്റെ വീടുകാരും എന്റെ വീട്ടിൽ വന്നിരുന്നു, എന്നെ പെണ്ണ് കാണാൻ " അത് കേട്ട ഞാൻ ആകെ അന്തം വിട്ടപോലെയായി. " രവിയോ..?" " ആ.. നീയല്ലേ അവന്റെ അച്ഛനോടും അമ്മയോടും എന്നെ പറ്റി പറഞ്ഞതും അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടതും " " എന്ന് രവി നിന്നോട് പറഞ്ഞോ..? " " ആ.. നിനക്ക് എന്ത് ദ്രോഹമാണ് ഞാൻ ചെയ്തത്, എന്റെ ഉള്ള് മുഴുവൻ നിനക്കറിയുന്നതല്ലേ.. എന്നിട്ടും നീ എന്നോട്.." അതും പറഞ്ഞ് അവൾ അവിടെ നിന്ന് തേങ്ങാൻ തുടങ്ങി. " അനു.. പ്ലീസ്.. ശെരിയാണ് അന്ന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ അവനെ കൂടെ കൂട്ടി എന്നത് നേരാ.. പക്ഷെ നീയിപ്പോ പറഞ്ഞതൊന്നും എന്റെ മനസ്സിൽ പോലും ചിന്ദിക്കാത്ത കാര്യാ.." അവൾ കണ്ണുനീർ തുടച്ച് എന്റെ മുഖത്തേക്ക് നോക്കി.
" ഞാൻ രവിയെ അന്ന് നിന്റെ വീട്ടിലേക്ക് വന്ന അന്ന് കണ്ടതാണ് പിന്നെ ഇത് വരെ കണ്ടിട്ടില്ല. ഇത്രയും കാലം എന്റെ കൂടെ നടന്ന നിനക്ക് ഞാൻ പറഞ്ഞതാണോ അതോ ഇന്നലെ കണ്ട രവി പറഞ്ഞതാണോ വിശ്വസിക്കുന്നത് " " അത് അജി.. ഞാൻ .. ഇനിയിപ്പോ ഞാനെന്താ ചെയ്യാ..." " നിന്നെ അവൻ  കെട്ടിയിട്ടൊന്നും ഇല്ലാലോ.. നിനക്ക് നിന്റെ വീട്കാരോട് അവനെ ഇഷ്ടമല്ല എന്ന് പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞു മാറിയാൽ പോരെ.." " നടക്കില്ല അജി.. അവൻ ഒരു പുളിങ്കൊമ്പാ.. അത് എന്റെ അച്ഛനും അമ്മയും മനസ്സിലാക്കിയത് മുതൽ അവര് ഈ കല്യാണം നടത്താൻ വലിയ ആവേശത്തിലാ..." "

💬 Comments

View all comments