0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 367
നിനക്ക് ഈ വിവാഹത്തിൽ താല്പര്യമുണ്ടോ .. എനിക്ക് അത് അറിഞ്ഞാൽ മതി.." " ഒരിക്കലും ഇല്ല.. എനിക്ക് ഇനിയും ഫ്രീയായി , ആരുടേം ശല്യമില്ലാതെ ഒരു പട്ടം കണക്കെ പറക്കണം.. ഞാനെന്ന പട്ടത്തിന്റെ നൂൽ പിടിക്കുന്ന ഒരാളെ എനിക്ക് വേണ്ട.. പകരം എന്റെ കൂടെ പറക്കാൻ ഒരു കൂട്ടാണ് വേണ്ടത് " ഞാൻ അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. " അങ്ങനെ ഒരാളെ നിനക്ക് കിട്ടുന്നത് വരെ ഞാൻ ഉണ്ടാകും കൂടെ, അത് പോരെ.. " പെട്ടെന്ന് അവിടേക്ക് ആരോ വരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ അവളുടെ കൈ വിട്ടു. " അജി.. വാ നമുക്കൊരു ചായ കുടിക്കാം.." ഞാനും അവളും കാന്റീനിൽ കയറി ഓരോ ചായ കുടിച്ച് ഞങ്ങളുടെ ഉള്ളിലെ ആ കറുത്ത അദ്ധ്യങ്ങൾക്ക് വിരാമമിട്ട് വീണ്ടും സൗഹൃദ വലയം തീർത്ത് കൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ്സിൽ രവി തന്നോട് ചെയ്ത നെറികേട് ഉള്ളിൽ പുകഞ്ഞ് കൊണ്ടിരുന്നു. വേറെ ആര് അവളെ കെട്ടിയാലും വേണ്ടില്ല , അവനെ പോലെ ഉള്ള ഒരു ആഭാസന് ഞാൻ അവളെ കൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. ദിവസങ്ങൾ കൊഴിഞ്ഞ് കൊണ്ടിരുന്നു. അവര് തമ്മിലുള്ള വിവാഹം ഏകദേശം ഉറപ്പിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഞാൻ ഈ വിവാഹം മുടക്കി തരാം എന്ന് അനുവിന് കൊടുത്ത ഉറപ്പിന്മേലാണ് അവൾ ഇരിക്കുന്നത്. അന്നൊരു ഞായറാഴ്ചയായിരുന്നു. ഞാൻ രവിയ്ക്ക് വിളിച്ച് ഒന്ന് കാണണം എന്ന് പറയാൻ വേണ്ടി ഫോൺ എടുക്കാൻ നോക്കിയതും പെട്ടെന്ന് ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. 

💬 Comments

View all comments