0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 374
കൊണ്ടിരുന്നു. അനു ഇതൊക്കെ കണ്ട് സോഫയുടെ ഒരു മൂലയിൽ ഇരുന്നു. ഞാൻ അനു കൂടെ ഉള്ളത് കൊണ്ട് മദ്യം തൊടാൻ നിന്നില്ല. ഞാൻ അനുവിന്റെ അടുത്ത് ചെന്നു. " അനു ബോറടിച്ചോ.." " ഹേയ് ഇല്ല.. " " സോറി അനു. രവിയെ ഒന്ന് ഒഴിഞ്ഞ് കിയിട്ടില്ല. അവനെ ഒറ്റയ്ക്ക് കിട്ടിയിട്ട്  വേണം കാര്യം പറയാൻ.." " മ്മ്.." " നീ വല്ലതും കഴിച്ചോ.. ബാ എന്തെങ്കിലും കഴിക്കാം " ഞാൻ അവളെ വിളിച്ച് കൊണ്ട് പോയി ഭക്ഷണം എടുത്ത് കൊടുത്തു. " നീ കഴിക്കുന്നില്ലേ.." " ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാം.. നീ കഴിക്ക് " ഞാൻ അതും പറഞ്ഞ് അവിടെയുള്ള ബാത്രൂം ലക്ഷ്യമാക്കി പോയി. ഞാൻ പോകുന്നതും നോക്കി അവൾ നിന്നു. ഹാളിലെ ബാത്‌റൂമിൽ ആരോ ഉണ്ടായിരുന്നു . ഞാൻ ബെഡ്റൂമിലെ ബാത്‌റൂമിൽ കയറി. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ആരോ സംസാരിക്കുന്ന സൗണ്ട് കേട്ടു. ഞാൻ  വേഗം മൂത്രമൊഴിച്ച് പുറത്തിറങ്ങാൻ നോക്കിയപ്പോൾ പുറത്ത് നിന്ന് ആരോ ഡോർ ലോക്ക് ചെയ്തേക്കുന്നു. " ഹാലോ.. ആരെങ്കിലും പുറത്തുണ്ടോ.. ഈ  വാതിലൊന്ന് തുറക്കു പ്ലീസ്.." ഞാൻ ഒരുപാട് തവണ വാതിലിൽ മുട്ടി വിളിച്ച് കൊണ്ടിരുന്നു. പുറത്ത് പാർട്ടിയുടെയും മറ്റും ബഹളം കാരണം ആരും കേൾക്കുന്നില്ല എന്ന് തോന്നുന്നു . ഏകദേശം ഒരു അരമണിക്കൂർ ആയിക്കാണും വാതിൽ തുറന്നു. നാൻസിയാണ് ഡോർ തുറന്ന് തന്നത്.
" ആരോ അറിയാതെ ലോക്ക് ചെയ്ത് പോയി എന്ന് തോന്നുന്നു നാൻസി " " ഓഹ് അത് ശെരി ഞാൻ ബാത്‌റൂമിൽ

💬 Comments

View all comments