Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
റിസപ്‌ഷനിൽ നിന്ന് രെജിസ്റ്റർ എടുത്ത് കൊണ്ട് വന്നു. ഞാൻ അത് പൂരിപ്പിച്ച് കൊടുത്തു. അവരോട് ഭാര്യയും ഭർത്താവും ആണെന്ന് കള്ളം പറഞ്ഞു.
കുറച്ച് കഴിഞ് റൂം ബോയ് ഫുഡ് റൂമിൽ കൊണ്ട് വച്ച് തന്ന് പോയി. അനു അപ്പോൾ ആ ബെഡിൽ കിടക്കുകയായിരുന്നു. ഞാൻ അവളെ കുലുക്കി വിളിച്ചു.
" അനു..
ആർ യു ഓക്കേ.. ഇപ്പൊ ക്ഷീണം തോന്നുന്നുണ്ടോ..? "
അനു കണ്ണ് തുറന്ന് എന്നെ നോക്കി പെട്ടെന്ന് അവൾ എന്നെ വലിച്ച് അവളുടെ ദേഹത്തേക്ക് ഇട്ട് കെട്ടിപ്പിടിച്ച് എന്റെ മുഖത്താകെ ഉമ്മ വെയ്ക്കാൻ തുടങ്ങി. അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ഞാൻ ആകെ അന്ധാളിച്ചിരുന്നു. യാഥാർഥ്യത്തിലേക്ക് വന്ന ഞാൻ അവളുടെ കൈ വിടുവിച്ച് ബെഡിൽ നിന്ന് എഴുന്നേറ്റു.
" എന്താ അനു ഇത്.. ഛേ.. മോശമല്ലേ ഇതൊക്കെ.."
അവൾ ബെഡിൽ നിന്നിറങ്ങി എന്റെ അടുത്ത് വന്ന് വീണ്ടും എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
" എന്ത് മോശം.. ഞാൻ ഒരു നാൾ വലിച്ചെറിഞ്ഞ മാണിക്യത്തെ അതിലും തിളക്കത്തോടെ എനിക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. അത് ഞാൻ കൈവിട്ട് കളയണോ.."
" അനു എന്തൊക്കെ പറഞ്ഞാലും ഇത് ശെരിയല്ല.."
" അതെന്താ എന്റെ മുത്തിന് ഒരു പെണ്ണിന്റെ സുഖം അറിയണ്ടേ.. അതോ ഇനിയും എന്റെ കെട്ടിയോൻ എന്ന നാറി നീ താലികെട്ടിയ പെണ്ണിനെ വെച്ചോണ്ടിരിക്കുന്നത് കാണണോ.. അതിന് ഈ അനു ജീവനോടെ ഉണ്ടെങ്കിൽ സമ്മതിക്കില്ല.,"
" അത് മാത്രമല്ല അനു.. എനിക്ക് ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവൊന്നും ഇല്ല.."
" അത് പറയേണ്ടത് നീയല്ല.. ഞാനാണ് "
💬 Comments
View all comments