Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5 [idev]
നാളെ നമ്മൾ ഒരാളെ കൂടി കാണാൻ പോകുന്നുണ്ട് , ആരെയാണ് എന്ന് പറയാൻ പറ്റോ.."
" എനിക്കറിയാം.. അത് അജുവിന്റെ മായേച്ചിയല്ലേ , അവരെ കാണണം എന്ന് എനിക്ക് വലിയ നിർബന്ധമൊന്നുമില്ല. അവരും രവിയാൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടാവും അല്ലേ.."
" ഏറെ കുറെ ശെരിയാ.. പക്ഷെ അവര് ഇപ്പഴും രവിയുടെ വെപ്പാട്ടി തന്നെയാ.. അന്ന് മായേച്ചി ഞാൻ ഗർഭം ഉണ്ടാക്കി എന്നല്ലേ കളവ് പറഞ്ഞത്.. അവർക്കൊരിക്കലും ഒരു അമ്മയാകാൻ കഴിയില്ല. അവരെ കാണിക്കുന്ന ഡോക്ടറെ കാണാനാ നമ്മൾ നാളെ പോകുന്നത് "
" വേണ്ട.. എനിക്ക് അജിയെ വിശ്വാസാ.."
" എന്നിട്ട് എന്ത്യേ അന്ന് എന്നെ അവിശ്വസിച്ചത്..? "
" ശെരിയാണ്.. അന്ന് ഞാൻ അജിയെ വിശ്വസിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകുമായിരുന്നു. പക്ഷെ അന്ന് എന്റെ മനസ്സിൽ നീ എന്തോ വലിയ തെറ്റു ചെയ്തു എന്ന തോന്നലായിരുന്നു. മായേച്ചി കൂടി അന്ന് അത് പറഞ്ഞപ്പോൾ എനിക്ക് എന്റെ നിയന്ത്രണം തന്നെ വിട്ട് പോയി..
ഇന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് നിന്നെ ഒന്ന് വിശ്വസിച്ചിരുന്നെങ്കിൽ എന്ന്.."
അതും പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. എന്നിട്ട് അവൾ എന്നോട് ചോദിച്ചു.
" അജി.. നിന്നെ നിഷ പറ്റിക്കുക ആണെന്ന് ഇത്ര കാലമായിട്ടും നിനക്ക് മനസ്സിലായില്ലേ.."
" സത്യം പറഞ്ഞാൽ ഇല്ല. വേറെ ഒന്നും കൊണ്ടല്ല , അവളെ ഞാൻ കളിക്കുമ്പോൾ നീയായിരുന്നു എന്റെ മനസ്സിൽ. അവളും ഞാനും ലൈറ്റിടാതെയാണ് സെക്സ് ചെയ്തിരുന്നത്. അത് അവളും മുതലെടുത്തു. അല്ല എനിക്കറിയതോണ്ട് ചോദിക്കാ.. ഇങ്ങനത്തെ സാധനങ്ങളൊക്കെ വാങ്ങാൻ കിട്ടോ.,? "
💬 Comments
View all comments